Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

3 June 2026

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വോഡഫോണിന് ആശ്വാസത്തിന് വകയുണ്ട്
Instant

വോഡഫോണിന് ആശ്വാസത്തിന് വകയുണ്ട്

News DeskBy News Desk5 February 2023Updated:5 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഇക്വിറ്റി പരിവർത്തനത്തെ ചൊല്ലിയുള്ള വോഡഫോൺ ഐഡിയയും, കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് പര്യവസാനം.

വോഡഫോൺ ഐഡിയ കുടിശ്ശിക 16,133 കോടിയുടെ ഇക്വിറ്റിയിലേക്ക് മാറ്റാൻ കേന്ദ്രാനുമതിയായി

സ്പെക്‌ട്രത്തിന്റെ പലിശയുമായി ബന്ധപ്പെട്ട ടെൽകോയുടെ കുടിശ്ശികയും, ക്രമീകരിച്ച മൊത്ത വരുമാനവും (AGR) 16,133 കോടി രൂപ ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കേന്ദ്രം അംഗീകാരം നൽകി.

ഇതോടെ, വോഡഫോണും, കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള ആദിത്യ ബിർള ഗ്രൂപ്പും തമ്മിലുള്ള ടെലികോം സംയുക്ത ഇടപാടിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രം മാറും.

  • കേന്ദ്ര സർക്കാരിന് 33 ശതമാനം ഓഹരിയാണ് ഇനി സംയുക്ത പങ്കാളിത്തത്തിൽ ഉണ്ടാകുക.
  • വോഡഫോൺ, ഐഡിയ ബോർഡ് ഇടപാടിലെ പലിശ പരിവർത്തനം അവസാനിപ്പിച്ച് 13 മാസങ്ങൾക്ക് ശേഷമാണ് നിലവിൽ സർക്കാരിന്റെ തീരുമാനം വരുന്നത്.

2021 ഒക്ടോബറിൽ കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള ഒരു ടെലികോം പാക്കേജിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയിരുന്നുവെങ്കിലും, ഏതെങ്കിലും ഇക്വിറ്റി പരിവർത്തനം നടക്കുന്നതിന് മുമ്പ് വോഡഫോൺ പ്രൊമോട്ടർമാർ ടെലികോമിലേക്ക് ഫണ്ട് നിക്ഷേപിക്കണമെന്ന് സർക്കാർ അടുത്തിടെ ഒരു നിബന്ധന വെച്ചിരുന്നു.

കുടിശ്ശികകളെല്ലാം വോഡഫോൺ ഐഡിയയുടെ മാറ്റിവെച്ച സ്പെക്‌ട്രം ലേല തവണകളുടെയും, മൊത്ത വരുമാന (AGR) കുടിശ്ശികകളുടെയും പലിശ പേയ്‌മെന്റുകളാണ്. വോഡഫോൺ ഐഡിയയെ പാപ്പരത്തത്തിൽ നിന്ന് രക്ഷിക്കാൻ 2021-ൽ ടെലികോം മേഖലയ്ക്കായി കേന്ദ്രം കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കും, പിന്തുണാ പാക്കേജിനും അനുസൃതമായി കടം ഇക്വിറ്റിയിലേക്ക് മാറ്റാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം കമ്പനിയോട് അറിയിച്ചു.

കരകയറ്റി കേന്ദ്രസർക്കാർ

കഴിഞ്ഞ കുറച്ച് മാസങ്ങളായി മിനിമം പണത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കടം കൊടുക്കുന്നവർക്കുള്ള പലിശ അടവ് വരാനിരിക്കുന്നതും പ്രധാന ടവർ കമ്പനികളായ ഇൻഡസ്, എടിസി എന്നിവയ്ക്കുള്ള കുടിശ്ശികയും തീർപ്പുകൽപ്പിക്കാത്തതുമായ അവസ്ഥയിലാണ് ഓപ്പറേറ്റർ. ഡെറ്റ്-ടു-ഇക്വിറ്റി കൺവേർഷൻ ഓപ്ഷന്റെ സമയപരിധി മാർച്ച് 31-ന് അവസാനിരിക്കെ സർക്കാരിന്റെ തീരുമാനം വന്നത്.

Birlas agree to invest and Centre consents to purchase Vodafone Idea stock

സർക്കാർ ഉത്തരവിനെ പിന്തുടരുന്നതിനാൽ ഇഷ്യൂവിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമില്ല. 5G നെറ്റ്‌വർക്കിലെ തീർപ്പാക്കാത്ത കുടിശ്ശികയും, നിക്ഷേപവും തീർക്കാൻ പുതിയ ഫണ്ടിംഗ് സ്വീകരിക്കാനും നിലവിലെ സർക്കാർ തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. വോഡഫോൺ ഐഡിയയിൽ സർക്കാരിന് 33.14 ശതമാനം ഓഹരിയുണ്ടാകും. ഇതോടെ കേന്ദ്രസർക്കാർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറും.

banner business Communication India telecom Telecom & IT secretary Telecom Analytics telecom Commission telecom companies Telecom Industry telecom operator Telecom Operators telecom opereators telecom sector Telecommunication Telecommunications Telecommunicaton Vodafone Vodafone Idea Vodafone Idea Limited Vodafone Idea Ltd vodafonidea
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി

3 June 2026

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുംബൈയിൽ 125 കോടി രൂപയ്ക്ക് ഭൂമി വാങ്ങി
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil