Browsing: Vodafone Idea Ltd

ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി ഉടമകൾക്ക് നൽകിയത് ലക്ഷംകോടി രൂപ. ഇവരുടെ വരുമാനവും ലാഭവും മെച്ചപ്പെട്ടു. ആ ലാഭത്തിന്റെ വിഹിതം ഓഹരി ഉടമകൾക്ക്…

നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഇക്വിറ്റി പരിവർത്തനത്തെ ചൊല്ലിയുള്ള വോഡഫോൺ ഐഡിയയും, കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് പര്യവസാനം. https://youtu.be/Phy5kPyOILg വോഡഫോൺ ഐഡിയ കുടിശ്ശിക 16,133 കോടിയുടെ ഇക്വിറ്റിയിലേക്ക് മാറ്റാൻ കേന്ദ്രാനുമതിയായി…

https://youtu.be/BnsJoaiaBQ0 വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ മാറുന്നു വൻ സാമ്പത്തിക ബാധ്യതയിലായ വോഡഫോൺ ഐഡിയയുടെ മൂന്നിലൊന്ന് ഓഹരികൾ സർക്കാരിന് ലഭിക്കും AGR കുടിശ്ശികയും…

https://youtu.be/Q127hjlEEfgവോഡഫോൺ ഐഡിയയുടെ ടോക്കൺ സ്റ്റേക്ക് എടുക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്നഷ്ടത്തിലായ ടെലികോം കമ്പനിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാനാണ് കേന്ദ്രത്തിന്റെ ശ്രമം കുടിശ്ശികയുടെ ഒരു ഭാഗം പരിവർത്തനം ചെയ്തു…

https://youtu.be/WQbEn6GSAqk ടെലികോം മേഖലയെ രക്ഷിക്കാൻ കേന്ദ്രം ഒരു റിലിഫ് പാക്കേജ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം മേഖലയെ രക്ഷിക്കാനുളള ദീർഘകാല പാക്കേജ് ഉടനുണ്ടായേക്കും.Adjusted Gross Revenue സംബന്ധിച്ച…

https://youtu.be/NyG_J5Shh6E 5G സർവീസ് ആരംഭിക്കാൻ തയ്യാറെടുത്തതായി Vodafone Idea Ltd വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് Vi CEO Ravinder Takkar 3,300MHz മുതൽ 3,600MHz വരെ സ്‌പെക്ട്രം ബാൻഡുകൾ…

https://youtu.be/NbYnhWvkV5U 5G സർവീസ് ആരംഭിക്കാൻ തയ്യാറെടുത്തതായി Vodafone Idea Ltd വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് Vi CEO Ravinder Takkar 3,300MHz മുതൽ 3,600MHz വരെ…