Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എൻആർഐയ്ക്കും യുപിഐ വഴി പണമടയ്ക്കാം
News Update

എൻആർഐയ്ക്കും യുപിഐ വഴി പണമടയ്ക്കാം

ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി സൗകര്യം വിപുലീകരിക്കും
News DeskBy News Desk15 February 2023Updated:15 February 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും അവർ ഇന്ത്യയിലായിരിക്കുമ്പോൾ മർച്ചന്റ് പേയ്‌മെന്റുകൾക്കായി യുപിഐ പേയ്‌മെന്റുകൾ നടത്താൻ അനുമതി ആർബിഐ അനുമതി നൽകി. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ സൗകര്യം ആദ്യം വ്യാപിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി

ഇന്ത്യയിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ പീയർ ടു മർച്ചന്റ് (P2M) ഇടപാടുകൾ നടത്തുമ്പോൾ, UPI പേയ്മെന്റ് ഉപയോഗിക്കാനാകും. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച നീക്കമായി ആർബിഐ നീക്കത്തെ വിലയിരുത്തുന്നു. അടുത്തിടെ, NRE/NRO അക്കൗണ്ടുകളുമായി അന്തർദ്ദേശീയ മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് (NRI) യുപിഐ ആക്സസ് നൽകിയിരുന്നു. ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർ മുതൽ എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും ഈ സൗകര്യം ഉടൻ ലഭ്യമാകുമെന്നാണ് സൂചന.

വിദേശ യാത്രക്കാർക്കുള്ള യുപിഐ പേയ്‌മെന്റ്: പ്രവർത്തന രീതി

  • G20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ മർച്ചന്റ് പേയ്‌മെന്റുകൾക്ക് UPI പേയ്‌മെന്റ് സൗകര്യം ലഭ്യമാകും
  • തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക.
  • പിന്നീട്, രാജ്യത്തെ മറ്റെല്ലാ എൻട്രി പോയിന്റുകളിലും ഇത് പ്രവർത്തനക്ഷമമാക്കും.

G20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് UPI ആക്‌സസ് അനുവദിക്കുന്നതിലൂടെ, വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിൽ എത്തിയതിന് ശേഷം മർച്ചന്റ് പേയ്‌മെന്റുകൾ നടത്തുമ്പോൾ പേയ്‌മെന്റ് പ്രക്രിയ എളുപ്പമാക്കും.

പണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത, അന്താരാഷ്ട്ര ഡെബിറ്റ് കാർഡിനെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കൽ തുടങ്ങിയ സൗകര്യങ്ങൾ സംവിധാനം വഴി ലഭിക്കും.

The Reserve Bank of India has decided to allow all inbound visitors to use UPI
payments for merchant payments while in India. This service will initially be
available to G20 travellers arriving at select international airports, according to RBI Governor Shaktikanta Das.

banner Nri NRIS Pay Payments RBI UPI UPI payment UPI Transactions
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil