ബാങ്ക് ഉദ്യോഗസ്ഥരുടെ ജോലി സമയം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു നാളുകളായി നടന്നുവരുന്നുണ്ട്.

നിലവിൽ ഇടവിട്ടുകൊണ്ടുള്ള ശനിയാഴ്ചകളിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. എന്നാൽ തിങ്കൾ മുതൽ വെള്ളിവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ 50 മിനിറ്റ് അധികമായി ജോലിചെയ്തുകൊണ്ട് എല്ലാ ശനിയാഴ്ചയും അവധി ദിനങ്ങൾ ആക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

The Indian Banks’ Association ഉം United Forum of Bank Employees ഉം ആയി നടത്തുന്ന ചർച്ചയിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൊതുമേഖലയിലെ വായ്പദാതാക്കളുടെ ഉടമ എന്ന നിലയിൽ Reserve Bank of India ഈ വിഷയം അംഗീകരിക്കേണ്ടതുണ്ട്. Negotiable Instruments Act Section 25 പ്രകാരം ശനിയാഴ്ച ദിവസങ്ങൾ പ്രവൃത്തി ദിവസം അല്ല എന്നത് Government എല്ലാവരെയും അറിയിക്കണമെന്ന് , All India Bank Officers’ Association,ജനറൽ സെക്രട്ടറി S Nagarajan പറഞ്ഞു.

പുതിയ രീതിയിലേക്ക് മാറുകയാണെങ്കിൽ 9.45 am to 5.30 pm.വരെയാണ് ജോലി സമയം വരുന്നത്. കൂടാതെ മാർച്ച് മാസം ആയതിനാൽ Holi, Chaitra Navratri, Ram Navami, പോലുള്ള ഉത്സവ അവധികൾ വരുന്നുണ്ട്.

The Indian Banks’ Association (IBA) and the Union Forum of Bank Workers have made headway in their negotiations with the IBA agreeing in principle to a five-day week in exchange for longer hours.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version