Dubai culture and Arts Authority സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട പരിപാടിയായ Sikka Arts and Design festival Al fahidi (UAE) യിൽ നടക്കുന്നു. തെരുവ് കലകൾ, ഇൻസ്റ്റാളേഷനുകൾ, പ്രദർശനങ്ങൾ, സിനിമകൾ എന്നിങ്ങനെയുള്ള വെവിധ്യങ്ങളായ കലകളുടെ പ്രദർശനമാണ് ഈ Festival.

ക്രിയേറ്റീവ് ഇവൻ്റുകളും UAE യിലും GCCയിലും താമസിക്കുന്ന എമിറാത്തി കലാകാരന്മാരുടെ (Emirate Talents) കലാസൃഷ്ടികളുടെ പ്രദർശനമാണ് പ്രധാനമായും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 25 ന് തുടങ്ങിയ പതിനൊന്നാമത് Sikka Arts Festival മാർച്ച് 5 വരെ നീളും. New creativity. Same Path” എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഫാത്തിമ ജവാദ്, മറിയം അൽ ഹുറൈസ്, മൈത അൽ ഒമൈറ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ അവതരിപ്പിച്ച കലാ സൃഷ്ടികളും , കൂടാതെ മോസ അൽ ഫലാസിയുടെ ജീവൻ തുടിക്കുന്ന Tasbih സീരീസും പരിപാടിയെ മികവുറ്റതാക്കുന്നുണ്ട് .Melika Shahin ൻ്റെ Shahin(Installation ) Ali Bahmani.യുടെ Mirrorigami (Installation ) എന്നിവയാണ് മറ്റ് ശ്രദ്ദേയമായ കലാസൃഷ്ടികൾ

For the eleventh time, the Sikka Art and Design Festival is taking over Dubai’s Al Fahidi District, saturating the small lanes with artwork at every turn.The festival brings together visual artists, performers, designers, musicians, and other creatives to showcase artworks, concerts, murals, poetry readings, and film screenings.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version