Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയിലാണോ ജോലി? ഇതറിയണം
Events

യുഎഇയിലാണോ ജോലി? ഇതറിയണം

News DeskBy News Desk10 March 2023Updated:10 March 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിലെ തൊഴിൽരീതികൾ മാറുന്നു,സ്വകാര്യമേഖലയ്ക്ക് സഹായകരമാകും

രാജ്യത്തെ ജീവനക്കാർക്കായി ആറ് തൊഴിൽ പാറ്റേണുകൾ നിർവചിച്ച് യുഎഇ മന്ത്രാലയം. ഫുൾടൈം, പാർട്ട് ടൈം, ഫ്ലെക്സിബിൾ, താത്കാലികം എന്നിവയുൾപ്പെടെയുള്ള തൊഴിൽ പാറ്റേണുകൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (Ministry of Human Resources and Emiratisation) വിശദമാക്കിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റിലെ തൊഴിലാളികൾക്കുള്ള വ്യത്യസ്ത അവസരങ്ങൾ വിശദീകരിക്കാനാണ് മന്ത്രാലയത്തിന്റെ നടപടി. തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താനും ദേശീയ, ആഗോള തലത്തിൽ നിന്നുളള പ്രതിഭകളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാനും ഇത് ലക്ഷ്യമിടുന്നു.

മുഴുവൻ സമയം (Full-time): എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു തൊഴിലുടമയ്‌ക്കായി ജോലി ചെയ്യുന്നു

പാർട്ട് ടൈം (Part-time): ഒന്നോ അതിലധികമോ തൊഴിൽദാതാക്കൾക്കായി ഒരു നിശ്ചിത സമയം ജോലി അല്ലെങ്കിൽ പ്രത്യേക പ്രവൃത്തി ദിവസങ്ങൾ ജോലി ചെയ്യുന്നു.

താൽക്കാലിക ജോലി (Temporary work): ഒരു നിർദ്ദിഷ്ട കാലയളവിൽ പൂർത്തിയാക്കുന്ന ജോലി അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്റെ പൂർത്തീകരിക്കുന്നത്.

ഫ്ലെക്സിബിൾ വർക്ക് (Flexible work): ജോലി സമയവും ജോലിയുടെ ദൈർഘ്യവും സാമ്പത്തികവും പ്രവർത്തനപരവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒരു ജോലി

റിമോട്ട് വർക്ക് (Remote work): ജോലിയുടെ മുഴുവൻ ഭാഗവും അല്ലെങ്കിൽ കുറച്ച് ഭാഗം വിദൂരമായി നിർവഹിക്കുന്നു

ജോലി പങ്കിടൽ (Job sharing): നിർണയിച്ച ടാസ്ക്കുകൾ പൂർത്തിയാക്കാൻ ജോലികളും ചുമതലകളും നിരവധി ജീവനക്കാർക്കിടയിൽ വിഭജിച്ചിരിക്കുന്നു

Six typical work patterns for UAE employees have been identified by the Ministry of Human Resources and Emiratisation (MoHRE).The work patterns, which include full-time, part-time, and temporary contracts, identify and describe the type of employment.

ReplyReply allForward
banner channeliam Jobs UAE Work From Home
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil