Browsing: Jobs

ഏവിയേഷൻ രംഗത്ത് വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്ന ഫ്യൂച്ചർ ഏവിയേറ്റേഴ്‌സ് – ബൂട്ട് ക്യാമ്പ്, ഏവിയേഷൻ മേഖലയിലേക്ക് പ്രചോദനം നൽകുന്നതായി. ജയ്‌ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ…

AI അടക്കം സാങ്കേതിക വിദ്യകളിൽ അനുദിനമുണ്ടാകുന്ന അപ്ഡേഷനുകളിൽ പ്രതീക്ഷയർപ്പിച്ചു സ്വന്തം പ്രവർത്തന ശൈലിയും ഭാവവും മാറ്റാൻ ഐ ടി കമ്പനികൾ മത്സരമാണ്. അപ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നിരവധി…

ഇന്ത്യയിൽ 50,00,000-ത്തിലധികം ആളുകൾക്ക് നിലവിൽ  തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി, ഐടിഇഎസ്, ബിപിഒ, ബിപിഎം എന്നീ വ്യവസായങ്ങളിലേക്ക് കടന്നു കയറുകയാണ് AI. https://youtu.be/vyzVs4613Zo ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ…

പ്രൊബേഷൻ കാലത്തെ എങ്ങനെ മാനേജ് ചെയ്യാം? യോഗ്യതയനുസരിച്ചുള്ള ഒരു ജോലിക്കായി എന്തൊക്കെ കടമ്പകൾ കടക്കണം!ഒന്ന് കടന്നു കിട്ടിയാലോ. പിന്നെയും കടമ്പകൾ. ജോലിയിൽ നിന്ന് വിരമിക്കുകയോ, മറ്റൊരു മികച്ച…

യു എ ഇ യിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇത്തവണ 50 ജീവനക്കാരിൽ താഴെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം വർധിപ്പിക്കാൻ യുഎഇ ലക്ഷ്യമിടുന്നു.…

 ഫോർച്യൂൺ കമ്പനികളിലേക്ക് നിങ്ങൾ Resume അയച്ചിട്ട് നിരസിച്ചോ? എങ്ങിനെ നിരസിക്കാതിരിക്കും. നിങ്ങളുടെ വർണ-ചിത്രപ്പണികൾ വാരിവിതറിയ ആ അപേക്ഷ ഇഷ്ടപ്പെട്ടു കാണില്ല. ആർക്കെന്നല്ലേ? കമ്പനി മേധാവിക്കല്ല. നിർമിത ബുദ്ധി…

ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ…

IT കുതിക്കുകയാണെങ്കിൽ കൂട്ട പിരിച്ചുവിടൽ എന്തിന്? ഇന്ത്യയിൽ ഐ ടി മേഖലയിൽ ഒഴിച്ച് മറ്റെല്ലായിടത്തും തൊഴിലവസരങ്ങൾ ഉയരുകയാണെന്നും ഐ ടി മേഖല താഴേക്കാണെന്നും Development Bank of…

കാനഡയിൽ കാർഷിക, വൈദഗ്ധ്യ മേഖലയിൽ  വമ്പൻ  തൊഴിലവസരം ഒരുങ്ങുന്നു. മലയാളികളടക്കം  ഇൻഡ്യക്കാർക്കിതു മികച്ച അവസരമാണ്. കാനഡയില്‍  ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത, കൃത്യമായ വൈദഗ്ധ്യം ആവശ്യമായ ജോലികൾക്കാണ് ഇപ്പോൾ…