Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പറന്നുയരാൻ സൗദിയുടെ Riyadh Air
Auto

പറന്നുയരാൻ സൗദിയുടെ Riyadh Air

News DeskBy News Desk15 March 2023Updated:15 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൗദി അറേബ്യയുടെ പുതിയ എയർലൈൻസ്, Riyadh Air 

സൗദി അറേബ്യ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ പ്രഖ്യാപിച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും റിയാദ് എയർ.

https://youtu.be/DilzoJG7kfM

പിഐഎഫിന്റെ പൂർണ ഉടമസ്ഥതയിൽ റിയാദ് എയർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു. പുതിയ ദേശീയ വിമാനക്കമ്പനി, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള സൗദി അറേബ്യയുടെ അനുകൂലമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടവും യാത്ര, വാണിജ്യം, ടൂറിസം എന്നിവയുടെ പ്രധാന കേന്ദ്രവുമാക്കും.

പിഐഎഫ് ഗവർണറായ യാസിർ അൽ റുമയ്യൻ കമ്പനിയുടെ ചെയർമാനായും വ്യോമയാന, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിൽ 40 വർഷത്തിലേറെ വൈദഗ്ധ്യമുള്ള മുൻ ഇത്തിഹാദ് മേധാവി ടോണി ഡഗ്ലസിനെ സിഇഒ ആയും നിയമിച്ചു. സൗദിയിലെയും അന്താരാഷ്ട്ര തലത്തിലെയും അനുഭവപരിചയമുള്ളവർ എയർലൈനിന്റെ ഉന്നത ഭരണതലത്തിൽ ഉണ്ടായിരിക്കും. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന എയർലൈൻ ആഗോള യാത്രാ, വ്യോമയാന വ്യവസായങ്ങളിൽ ഒരു പുതിയ കാലഘട്ടം ആരംഭിക്കും.

ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയിൽ അണിനിരക്കുന്ന റിയാദ് എയറിന്റെ നൂതന ഫ്ലീറ്റ് സ്വീകരിക്കും. എയർലൈൻ, സൗദിയുടെ എണ്ണ ഇതര ജിഡിപി വളർച്ച 20 ബില്യൺ ഡോളർ വർദ്ധിപ്പിക്കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 200,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള സന്ദർശകർക്ക് സൗദി അറേബ്യയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ ആകർഷണങ്ങൾ ആസ്വദിക്കാൻ എയർലൈൻ സൗകര്യമൊരുക്കും. 2030-ഓടെ, റിയാദ് എയർ ത ലോകമെമ്പാടുമുള്ള 100 ലധികം സ്ഥലങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിമാന യാത്രാ തിരഞ്ഞെടുപ്പുകൾ വിപുലീകരിക്കുന്നതിലൂടെയും കാർഗോ കപ്പാസിറ്റി ഉയർത്തുന്നതിലൂടെയും അന്തർദേശീയ യാത്രക്കാരുടെ തിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെയും സൗദി നാഷണൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് സ്ട്രാറ്റജിക്കും ദേശീയ ടൂറിസം സ്ട്രാറ്റജിക്കും ഉത്തേജകമായി റിയാദ് എയർ പ്രവർത്തിക്കും.


The Public Investment Fund’s (PIF) Chairman and Crown Prince Mohammed bin Salman bin Abdulaziz, who is also the country’s prime minister, made the announcement about the launch of Riyadh Air, a PIF-owned corporation. The new national carrier will take advantage of Saudi Arabia’s advantageous geographic positioning between Asia, Africa, and Europe to make Riyadh a gateway to the world and a major hub for travel, commerce, and tourism.

Airline banner business channeliam India Saudi-Arabia startups technology travel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil