Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തലസ്ഥാനത്തെ ലുലുവിനെ ഇളക്കിമറിച്ച് IKSHA 
News Update

തലസ്ഥാനത്തെ ലുലുവിനെ ഇളക്കിമറിച്ച് IKSHA 

News DeskBy News Desk21 March 2023Updated:22 March 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 IKSHA ഫാഷൻ ഫെസ്റ്റുമായി തിരുവനന്തപുരം Lulu  Atrium

വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് ലുലു ആട്രിയം -Lulu Atrium- തിരുവനന്തപുരത്ത്  സംഘടിപ്പിച്ച “ഇക്ഷ. ” ടൂറിസം വകുപ്പിനു കീഴിലുളള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

പെയിന്‍റിങ്ങുകള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, സോപ് ശില്‍പങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദര്‍ശനമായിരുന്നു ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണം. ലൈവ് ഫെയ്സ് പെയിന്‍റിംഗ്, കാരിക്കേച്ചര്‍, മാക്രമേ – കോസ്റ്റര്‍ പെയിന്‍റിംഗ്-  macrame coaster  painting – വര്‍ക് ഷോപ്പുകള്‍, മെഹന്ദി ഡിസൈനിംഗ് തുടങ്ങി മേഖലയിലെ ട്രെന്‍ഡുകളും ഫെസ്റ്റില്‍ അണിനിരന്നു. ലോക റെക്കോർഡിലിടം നേടിയ 9 അടി നീളവും അഞ്ചടി വീതിയുമുള്ള ആനയുടെ പെയിന്‍റിംഗ്, കാഴ്ച പരിമിതരായ കലാകാരന്മാര്‍ ഒരുക്കിയ കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയും ശ്രദ്ധേയമായി.


“കലയെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു മനസ്സാണ് ഈ ഫെസ്റ്റിവലിന് പിന്നിലെന്ന്  ലുലു മാളിൽ നടന്ന ചടങ്ങ്  ഉദ്ഘാടനം ചെയ്തുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.”മാൾ എന്ന വാക്കിന് പൂർണത വന്നത് കലാകാരന്മാർ കൂടി വന്നപ്പോളാണ്”എന്ന് ഇക്ഷ ഫെസ്റ്റിവൽ ഉദ്‌ഘാടനം  ചെയ്തു കൊണ്ട് സംവിധായകൻ രാജീവ് അഞ്ചൽ ചൂണ്ടിക്കാട്ടി. സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു

ഫെസ്റ്റിനോടനുബന്ധിച്ച് കലയെയും – ഫാഷനെയും സമന്വയിപ്പിച്ചുള്ള ഫാഷൻ ഷോയും, കലാകാരന്മാർ  പങ്കെടുത്ത പ്രത്യേക സെഷനുകളും നടന്നു. ടൂറിസം വകുപ്പിനു കീഴിലുളള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്, ക്രിയേറ്റീവ് ആര്‍ട്സ് എന്നിവരുടെ സഹകരണത്തോടെയാണ് ഇക്ഷ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്

The “Iksha” fest was organized in collaboration with the Kerala Arts and Crafts Village under the Department of Tourism organized by Lulu Atrium in Thiruvananthapuram bringing artists from various fields under one roof.

banner channeliam Festival India Lulu lulu mall startups technology Trivandrum
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil