NPJ സയൻസ് ഓഫ് ഫുഡ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
3D പ്രിന്റിംഗ് മെഷീനും ലേസർ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് vegan cheesecake നിർമിച്ചിരിക്കുന്നത്. പീനട്ട് ബട്ടർ, ന്യൂട്ടെല്ല, cherry dripping, banana puree, സ്ട്രോബെറി ജാം, വിപ്പിംഗ് ക്രീം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.
3D പ്രിന്റഡ് പീനട്ട് ബട്ടർ-ബനാന ചീസ് കേക്ക് നിർമ്മിക്കുന്നതിന് എല്ലാ ഘടകങ്ങളും പേസ്റ്റ് പോലെയുള്ള വസ്തുക്കളാക്കി മാറ്റണം. Graham crackers കേക്കിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു.
പീനട്ട് ബട്ടർ, ന്യൂട്ടെല്ല, ചെറി ഡ്രിപ്പിംഗ്, ബനാന പ്യൂരി, സ്ട്രോബെറി ജാം, വിപ്പിംഗ് ക്രീം എന്നിവ ലെയറുകൾ ഉണ്ടാക്കുന്നു.
CBS News പറയുന്നതനുസരിച്ച്, ഏഴ് ഘടകങ്ങളും ഒരു 3D പ്രിന്ററിൽ സ്ഥാപിക്കുകയും ചീസ് കേക്കിന്റെ ഒരു കഷണം പോലെയുള്ള പാളികളായി പ്രിന്റ് ചെയ്യുകയും ചെയ്തു. ഏഴ് ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ് അന്തിമമായി ചീസ്കേക്ക് തയ്യാറായത്. ചീസ് കേക്കിന്റെ രുചി ടീം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
According to research published on Tuesday in the journal NPJ Science of Food, scientists at Columbia University used a 3D printer and laser technology to manufacture a completely cooked vegan cheesecake using seven ingredients.