Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും

27 May 2026

ഹൈഡ്രജൻ ട്രെയിനിന് അനുമതി

27 May 2026

ബൈജുവിന് തടവുശിക്ഷ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വെറുതെയല്ല! ഈ വനിതാ കോർപറേഷൻ
MSME

വെറുതെയല്ല! ഈ വനിതാ കോർപറേഷൻ

News DeskBy News Desk4 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭകരടക്കം വനിതകൾക്ക് മാത്രം വായ്‌പ നൽകുന്ന ഒരു കോർപറേഷൻ എങ്ങിനെ ആയിരിക്കണം. ഉത്തരം പല തരത്തിലാകാം. മാതൃകയാകണം, വനിതകളെകൈപിടിച്ചുയർത്തണം, പരമാവധി വായ്‌പ നൽകണം, അതും വേഗത്തിൽ അനുവദിക്കണം, പിന്നെ തിരിച്ചടവ് കർശനമാക്കരുത്, ഉദാരസമീപനം കാട്ടണം എന്നിങ്ങനെയൊക്കെ ആകും ഉത്തരങ്ങൾ. 

ഇതാ ഇവിടെ വനിതാ സംരംഭകരോട് കൈക്കൊള്ളേണ്ട നയസമീപനത്തിൽ മികച്ച മാതൃക കാട്ടിയിരിക്കുകയാണ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ.

സംസ്ഥാന വനിതാ വികസന കോർപറേഷൻ വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകർക്കടക്കം  ഇത്തവണ നൽകിയത് റെക്കോര്‍ഡ് വായ്‌പ. നല്‍കിയത് 35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുക.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ വിതരണം ചെയ്തു. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. സംസ്ഥാനത്തൊട്ടാകെ 21,889 വനിതാ ഗുണഭോക്താക്കള്‍ക്കായാണ് ഈ തുക വായ്പയായി നല്‍കിയത്.

കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വായ്പ തിരിച്ചടവിലും റെക്കോര്‍ഡ് തുകയാണ് കോര്‍പ്പറേഷന് ലഭിച്ചത്. 174.78 കോടിരൂപയാണ് തിരിച്ചടവ് ഇനത്തില്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ളതെന്ന് ആരോഗ്യ-മന്ത്രി വീണാജോർജ്  വ്യക്തമാക്കി.
 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയര്‍ത്തിയതു കൊണ്ടു മാത്രമാണ് വായ്പാ വിതരണത്തില്‍ ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

വെറുതെയല്ല! ഈ വനിതാ വികസന കോർപറേഷൻ.

സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സംരംഭക, വിദ്യാഭ്യാസ വായ്പകള്‍ കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നുണ്ട്.

വിവിധ ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടുകൂടി സൂക്ഷ്മ, ചെറുകിട, സംരംഭക മേഖലയിലെ -MSME – വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ 6 % പലിശ നിരക്കില്‍ കോര്‍പ്പറേഷന്‍ വായ്പയായി നല്‍കുന്നു. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാം.

ഇന്ത്യയിലും വിദേശത്തുമായി വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിലേക്കായി 3-5% വരെ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പയും കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നു.

6 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ വനിതകള്‍/ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഭാവിയില്‍ സ്വയംപര്യാപ്ത നേടാനുള്ള സാഹചര്യം കോര്‍പ്പറേഷന്‍ വഴിയൊരുക്കുന്നുണ്ട്. സ്ഥാപനത്തിന് കീഴിലുള്ള റീച്ച് ഫിനിഷിംങ് സ്‌കൂളില്‍ വനിതകള്‍ക്കായി വിവിധ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം ട്രെയിനിങ് ദിനങ്ങള്‍ കൈവരിക്കുകയും 6500-ഓളം വനിതകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

ഇനിയെന്ത് ?

കേവലം വായ്പ നല്‍കുന്നതില്‍ മാത്രം ഇനി വനിതാ വികസന കോർപറേഷൻ  ഒതുങ്ങി നില്‍ക്കില്ല.  ഒരു ‘പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്’എന്ന നൂതന പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്നതിനു കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു. സംരംഭകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശരിയായ ദിശയില്‍ അവരുടെ വ്യവസായം ലാഭകരമാക്കി മാറ്റുന്നതിന് സഹായകരമാകുന്ന കൺസൾട്ടൻസി ഉറപ്പാക്കുകയാണ് ലക്‌ഷ്യം.

How should a corporation that gives loans only to women including entrepreneurs. The answer can be many. The answers will be like, be a role model, take women by the hand, give maximum loan, that too quickly, then don’t make the repayment strict, show a generous approach.

Bank Loan Bank Loans banner business Business Loan India Loan Loan scheme Loan schemes Loans msme MSME India MSME Loan MSME Ministry MSMEs women entrepreneurs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും

27 May 2026

ഹൈഡ്രജൻ ട്രെയിനിന് അനുമതി

27 May 2026

ബൈജുവിന് തടവുശിക്ഷ

27 May 2026

മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും
  • ഹൈഡ്രജൻ ട്രെയിനിന് അനുമതി
  • ബൈജുവിന് തടവുശിക്ഷ
  • മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും
  • ഹൈഡ്രജൻ ട്രെയിനിന് അനുമതി
  • ബൈജുവിന് തടവുശിക്ഷ
  • മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil