Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭകരേ… മുദ്രയുണ്ട്
Instant

സംരംഭകരേ… മുദ്രയുണ്ട്

News DeskBy News Desk10 April 2023Updated:10 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭങ്ങൾക്കായി പ്രധാൻമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും

  • ഇതുവരെ 23.2 ലക്ഷം കോടി രൂപ അനുവദിച്ചു.
  • പദ്ധതിയിലൂടെ ഇതിനകം 40.82 കോടിയിലധികം ഗുണഭോക്താക്കൾക്ക് സേവനം ലഭിച്ചു.
  • പദ്ധതിയുടെ കീഴിൽ 68 % വായ്പകളും വനിതാ സംരംഭകർക്കാണ് നൽകിയിട്ടുള്ളത്.
  • പട്ടിക ജാതി, പട്ടിക വർഗ മറ്റു പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്കുമായി 51%ത്തോളം വായ്പകൾ അനുവദിച്ചിട്ടുണ്ട്.

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്നതിനും എം.എസ്.എം.ഇ മേഖലയുടെ വളർച്ച സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും ആഭ്യന്തര, അന്താരഷ്ട്ര വിപണികളിലേക്കുള്ള ഉത്പാദനം ഈ മേഖലയിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന സംരംഭകർക്ക് ലളിതമായി വായ്പ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിലൂടെ കൂടുതൽ നവീനമായ സംരംഭങ്ങൾ വളർന്നു വരുന്നതിനു കാരണമാകുമെന്ന്   പദ്ധതിയുടെ എട്ടാം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മന്ത്രി ചൂണ്ടിക്കാട്ടി.

മുദ്ര യോജന

എട്ടു വർഷങ്ങൾക്ക് മുൻപ് 2015 ഏപ്രിൽ 8 ന് കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ധന സഹായം നൽകുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ് പ്രധാൻ മന്ത്രി മുദ്ര യോജന. ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണ് വായ്പകൾ നൽകുക. ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ (എൻ.ബി.എഫ്.സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എം‌.എഫ്‌.ഐ.കൾ), മറ്റ് സാമ്പത്തിക ഇടനിലക്കാർ എന്നിവരെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു.

മുദ്രയുടെ – ശിശു, കിഷോർ, തരുൺ  

ചെറുകിട ബിസിനസുകൾ പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന മുദ്ര പദ്ധതിയെ മൂന്ന് വിഭാഗങ്ങളാക്കിയാണ് തിരിച്ചിട്ടുള്ളത്. 50000 രൂപ വരെ വായ്പ അനുവദിച്ചു നൽകുന്ന ശിശു പദ്ധതി, 50000 മുതൽ 5 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചു നൽകുന്ന കിഷോർ പദ്ധതി, 10 ലക്ഷം രൂപ വരെ നൽകുന്ന തരുൺ പദ്ധതി
എന്നിങ്ങനെയാണിത്.

ഇതുവരെ അനുവദിച്ച വായ്പകളിൽ 83 %വും ശിശു വിഭാഗത്തിൽ ഉൾപെട്ടവയാണ്. 15 % കിഷോർ പദ്ധതി വിഭാഗത്തിലും, ശേഷിക്കുന്ന 2 % തരുൺ പദ്ധതി വിഭാഗത്തിലുമാണ് നൽകിയിട്ടുള്ളത്.

banner India Modi Modi government Modi Govt Mudra beneficiaries mudra loan Mudra Scheme Mudra Yojana Mudra Yojana Scheme Narendra Modi Narendramodi PM Modi PM Narendra Modi Pradhan Mantri Mudra Yojana Prime Minister Narendra Modi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil