Browsing: Narendra Modi

അബുദാബിയിൽ (Abu Dhabi) നിന്ന് ദുബായിലേക്ക് (Dubai) 30 മിനിറ്റിൽ യാത്ര ചെയ്യുന്നത് സങ്കൽപ്പിക്കുക. അത് സങ്കൽപ്പത്തിൽ ഒതുക്കാതെ യാഥാർത്ഥ്യമാക്കാൻ പോകുകയാണ് ഇത്തിഹാദ് റെയിൽ ഹൈസ്പീഡ് പാസഞ്ചർ…

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഘാനയുടെ ദേശീയ ബഹുമതി. ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ഘാനയിലെത്തിയ വേളയിലാണ് പുരസ്കാരം സമ്മാനിച്ചത്. ഘാനൻ പ്രസിഡന്റ് ജോൺ ദ്രമാനി മഹാമയാണ് മോഡിക്ക് ഓഫീസ്…

പത്ത് വർഷങ്ങൾക്കിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാളെ ആരംഭിക്കുന്ന വിദേശ സന്ദർശനത്തിൽ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ബ്രസീലിലെ…

അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലേക്കു ഇന്ത്യയുടെ വിഴിഞ്ഞവും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിച്ചു. ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി…

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം…

എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിൽ സുസ്ഥിരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ജനങ്ങൾക്കും ലോകത്തിനും ഉപകാരപ്പെടണമെന്ന പ്രമേയത്തിൽ ഇന്ത്യ, ചൈന, ബ്രസീൽ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി 58 രാജ്യങ്ങൾ ഒപ്പുവെച്ചു. AI സാങ്കേതിക…

പാരീസിൽ നടന്ന AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന്റെ പൂർണ്ണരൂപം പ്രിയ സുഹൃത്തുക്കളേ, നമുക്ക് ഒരു ചെറിയ പരീക്ഷണം നടത്തി നോക്കാം. നിങ്ങൾ നിങ്ങളുടെ…

ഇന്ത്യയിലെ വീടുകൾക്ക് പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). പ്രാദേശിക പങ്കാളിത്തതോടെ രാജ്യത്ത് പുരപ്പുറ സോളാർ പാനൽ വികസിപ്പിക്കാൻ ടെസ്ല പദ്ധതിയിടുന്നതായി…

രാജ്യത്തെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജന സ്കീലേക്ക് കേന്ദ്രം 75,000 കോടി രൂപ നീക്കിവെക്കും. 1 കോടി വീടുകൾക്ക്…

ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സെയിദ് സ്റ്റേഡിയത്തിൽ അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.…