മെറിഡിയൻ എസ്‌യുവിയുടെ രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കി ജീപ്പ് ഇന്ത്യ. Meridian X and Meridian Upland എന്നീ മോഡലുകൾക്ക് വില ആരംഭിക്കുന്നത്  32.95 ലക്ഷം രൂപ മുതലാണ്. SUV, ലിമിറ്റഡ് (ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ജീപ്പ് മെറിഡിയന്റെ ഈ പ്രത്യേക എഡിഷനുകൾക്ക്  സിൽവറി മൂൺ, ഗാലക്‌സി ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും ലഭിക്കുന്നു.

മെറിഡിയൻ എക്‌സ് അർബൻ ലൈഫ് സ്റ്റൈലിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ചാരനിറത്തിലുള്ള റൂഫ്, ഗ്രേ കളർ പോക്കറ്റുകളുള്ള അലോയ് വീലുകൾ, ഒരു  puddle ലാമ്പ്, സൈഡ് മോൾഡിംഗുകൾ എന്നിവയുണ്ട്. മറുവശത്ത്, മെറിഡിയൻ അപ്‌ലാൻഡ് കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവരെ അടിസ്ഥാനമാക്കിയുള്ളതാണ്. റൂഫ് കാരിയർ, സ്പ്ലാഷ് ഗാർഡ്, ബൂട്ട് ഓർഗനൈസർ, സൺഷേഡുകൾ, കാർഗോ മാറ്റ്, ബോണറ്റിൽ ഒരു unique decal  എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, സൈഡ്‌സ്റ്റെപ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, അതുല്യമായ ഫ്ലോർ മാറ്റുകൾ, Uconnect ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ,  വിൽപ്പന വിലയിൽ 50 ശതമാനം ഡിസ്കൗണ്ടോടെ വൈഫൈ പ്രവർത്തനക്ഷമമാക്കിയ 11.6 ഇഞ്ച് സ്‌ക്രീനോടുകൂടിയ rear entertainment  പാക്കേജ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

Jeep India has launched two special edition models of the Meridian SUV. Meridian X and Meridian Upland models start at Rs 32.95 lakh. The SUV is based on the Limited (O) variant and bookings have already begun. These special editions of Jeep Meridian also get two new colours Silver Moon and Galaxy Blue.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version