Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Angel tax ഏത് രാജ്യങ്ങൾക്കാണ് ബാധകം?
Instant

Angel tax ഏത് രാജ്യങ്ങൾക്കാണ് ബാധകം?

News DeskBy News Desk26 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ് ഈടാക്കില്ല. കേന്ദ്രം ധനമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം  പക്ഷെ  എയ്ഞ്ചല്‍ ടാക്‌സ് ബാധകമാകും.

ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഒഴികെയുള്ള, ലിസ്റ്റുചെയ്യാത്ത, കമ്പനികളിലെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് ഏര്‍പ്പെടുത്തിയിരുന്നു.ഇതേതുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളും ഇക്കാര്യത്തില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു .തുടര്‍ന്ന് എയ്ഞ്ചല്‍ ടാക്സിന് കീഴില്‍ വരാത്ത വിദേശ നിക്ഷേപ ക്ലാസുകള്‍  ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു.

കാറ്റഗറി -1 എഫ്പിഐ, എന്‍ഡോവ്മെന്റ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, യുഎസ്, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി, സ്പെയിന്‍ എന്നിവയുള്‍പ്പെടെ 21 നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ താമസിക്കുന്ന വിശാലമായ പൂള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ ഇത്തരത്തില്‍ ഏയ്ഞ്ചല്‍ ടാക്സിൽ നിന്നും ഒഴിവാക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, ഡെന്മാർക്ക്, ഫിന്ലാന്ഡ്, ഇസ്രായേല്, ഇറ്റലി, ജപ്പാൻ, ഐസ് ലാൻഡ്, കൊറിയ, റഷ്യ, നോർവേ, ന്യൂസിലാന്ഡ്, സ്വീഡൻ എന്നിവയാണ് വിജ്ഞാപനത്തിലുള്ള, ഏയ്ഞ്ചല്‍ ടാക്സിൽ നിന്നും ഒഴിവാക്കപ്പെട്ട മറ്റു രാജ്യങ്ങൾ.  

സിബിഡിടി വിജ്ഞാപനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദേശ നിക്ഷേപം ഇന്ത്യയിലേയ്ക്ക് തിരിച്ചുവിടുന്നതെന്ന സംശയത്തിന്മേലാണ് ഇവർക്ക് നികുതിയേർപ്പെടുത്താൻ തീരുമാനിച്ചത്.

എന്താണ് ഏഞ്ചൽ ടാക്സ്

ഒരു ബാഹ്യ നിക്ഷേപകനിൽ നിന്ന് സ്റ്റാർട്ടപ്പുകൾ സ്വീകരിക്കുന്ന ഫണ്ടിന്മേൽ ചുമത്തുന്ന 30% നികുതിയാണിത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2) VII B പ്രകാരം ഏഞ്ചൽ ടാക്‌സ് എന്നറിയപ്പെടുന്നു, 2012-ലാണ് ആദ്യമായി ഈ നികുതി  അവതരിപ്പിച്ചത്.  മൂലധന നിക്ഷേപമെന്ന വ്യാജേന ലിസ്റ്റുചെയ്യാത്ത സ്ഥാപനങ്ങൾ വഴി കണക്കിൽപ്പെടാത്ത പണം വെളുപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നതാണ് പ്രധാന ലക്‌ഷ്യം.

The Union Ministry of Finance has issued a notification exempting non-resident investment in unlisted Indian startups from 21 countries, including the US, UK, and France, from the imposition of angel tax. However, investments from countries such as Singapore, Netherlands, and Mauritius will still be subjected to angel tax.

angel funding Angel Investment Angel Investor Angel investors banner Corporate tax corporate tax reduction Finance finance minister GST Kerala tax income tax INCOME TAX DEPARTMENT Income Tax Return India Investment startup startup ecosystem Startup India startup news startups Tax tax payment Tax relaxation for startups Tax return filing taxi service technology Union minister
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil