Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 16.52 കോടി നേടി കേരള സ്റ്റാർട്ടപ്പ്  Mykare Health
Editor's Pick

16.52 കോടി നേടി കേരള സ്റ്റാർട്ടപ്പ്  Mykare Health

News DeskBy News Desk15 June 2023Updated:16 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ Mykare Health  സീഡ് റൗണ്ടിൽ 2.01 മില്യൺ ഡോളർ (16.52 കോടി രൂപ) ഫണ്ട് നേടി.

OnDeck ODX – US, Avaana Seed, Huddle, Endurance Capital, F Health, VeritasX, Stanford Angels, Phoenix Angels, Nitish Mittersain (Joint Managing Director, Nazara Technologies), ഹരി ടി.എൻ (Ex-BigBasket), അർജുൻ വൈദ്യ (Founder, Dr. Vaidya’s) തുടങ്ങിയ പ്രമുഖ നിക്ഷേപകരാണ് റൗണ്ടിൽ പങ്കാളികളായത്.

Sean (Hyunil) Sohn (CEO, Krafton), നിരജ് കറിയ, അങ്കിത് ടണ്ടൻ (Global CBO and CEO, OYO), നിഖിൽ ജയ്സിംഗാനി (Executive Director, Polycab India), ഡോ ദീപു സെബിൻ (Ex-CEO & Founder, DailyRounds), വികാസ് ഗാർഗ് (Ex-CFO, Paytm), Rahul Nagar (Ex-VP, Paytm), ഹിമാൻഷു അറോറ(Ex Gaana), ഭവ്യ ഷാ – MD, Ark Impact എന്നിവരും ഫണ്ടിംഗിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

2021 ൽ സെനു സാം, റഹ്മത്തുള്ള ടിഎം, ജോഷ് ഫിലിപ്പോസ് എന്നിവർ ചേർന്ന് സ്ഥാപിച്ച Mykare Health ഒരു ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പാണ്. രോഗികളുടെ മൊത്തത്തിലുള്ള പരിചരണ അനുഭവം ഉയർത്തുന്നതിനും ടാലന്റ് അക്വിസിഷനുളള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ഫണ്ടിംഗ് വിന്യസിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.  ഇന്ത്യയിലെ മധ്യവർഗ വിഭാഗത്തിന് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ അനുഭവം നൽകുന്നതിൽ സ്റ്റാർട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള വിഭാഗങ്ങൾക്ക് ആരോഗ്യപരിരക്ഷയിൽ മികച്ച അനുഭവവും സുതാര്യതയും ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ 2023-ൽ ദക്ഷിണേന്ത്യയിലെ നഗരങ്ങളിൽ സാന്നിധ്യം ഇരട്ടിയാക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്.

Also Read:

Mykare ആരോഗ്യം ഓൺലൈനിൽ

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, Mykare Health 85,000-ത്തിലധികം രോഗികളുടെ ട്രീറ്റ്മെന്റിന് വേണ്ടി പ്രവർത്തിച്ചു. 12ലധികം ഇന്ത്യൻ നഗരങ്ങളിൽ 200ലധികം ഹോസ്പിറ്റലുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ടൈ കേരള ബെസ്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ, SLP ബെസ്റ്റ് സ്റ്റാർട്ടപ്പ്, Headstart 23 startups to watch, ഈ വർഷത്തെ KMA ബെസ്റ്റ് സ്റ്റാർട്ടപ്പ്, Inc42 ബെസ്റ്റ് സ്റ്റാർട്ടപ്പ്, നാച്ചുറൽസ് ബെസ്റ്റ് സ്റ്റാർട്ടപ്പ്, ബിസിനസ് കണക്റ്റ് ബെസ്റ്റ് സ്റ്റാർട്ടപ്പ്, 2023 എന്നിങ്ങനെ നിരവധി അംഗീകാരം സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട്. സ്ഥാപകനായ സെനു സാം Times 40 Under 40  അവാർഡിനും അർഹനായിരുന്നു.

Mykare Health, a digital health startup headquartered in Kochi, India, has recently secured $2.01 million in a seed funding round. The company aims to establish India’s largest asset-light, affordable, and standardised hospital network, with a focus on providing quality healthcare experiences to the middle-class segment of the population.

banner business funding Funding activity funding alert funding round funding support health Health Care health sector healthcare HealthTech India ipo funding Kerala Startup Funding medical startup startup fund startup funding startup funding in kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil