ഹിന്ദി ഇന്ത്യയുടെ മാതൃ ഭാഷയാണ്. എന്നാൽ അമേരിക്കക്കോ ? ഹിന്ദിയും ഒപ്പം ഉറുദുവും മുൻഗണനയർഹിക്കുന്ന ഭാഷകൾ തന്നെയാണ് അമേരിക്കയ്ക്ക്.

അതുകൊണ്ടു തന്നെയാണ് ഡൽഹിയിൽ വേദിയൊരുക്കിയ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ യുഎസ്  സ്റ്റേറ്റ് മാധ്യമ വകുപ്പ്   ഉദ്യോഗസ്ഥയായ മാർഗരറ്റ് മക്ലിയോഡ് നല്ല ഒഴുക്കുള്ള ഹിന്ദിയിൽ തന്നെ മാധ്യമങ്ങളോട് ഇടപെട്ടതും, അത് തരംഗമായതും. കാരണം “ലോകമെമ്പാടുമുള്ള ഹിന്ദി, ഉറുദു സംസാരിക്കുന്നവർക്ക് യുഎസ് വിദേശനയ മുൻഗണനകൾ” അറിയിക്കാൻ ഒരു ‘ഹിന്ദുസ്ഥാനി’ വക്താവിനെ തന്നെ അമേരിക്ക ചുമതലപ്പെടുത്തിയിരിക്കുന്നു.


മാർഗരറ്റ് മക്ലിയോഡ് വിവിധ ഹിന്ദി വാർത്താ ചാനലുകളിൽ ഹിന്ദിയിൽ തന്നെ ബ്രീഫിങ്ങുകൾ നൽകിയത് വാർത്താ തലക്കെട്ടുകളാക്കിയപ്പോൾ, സോഷ്യൽ മീഡിയയിൽ അവർ താരമായി മാറി.

“യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവിന്റെ വാർത്താ ചാനലുകളിലെ ഹിന്ദി കമന്ററി എന്റെതിനേക്കാൾ മികച്ചതാണ്,” ഒരു ട്വിറ്റർ ഉപയോക്താവ് ആശ്ചര്യത്തോടെ കമെന്റ് ചെയ്തു .

“അമേരിക്കൻ ഉച്ചാരണത്തിലുള്ള ഹിന്ദി ആദ്യമായി കേൾക്കുന്നു” എന്നാണ് മറ്റു കമന്റ്

The ongoing G20 Summit in India has not only been a platform for world leaders to discuss critical global issues but has also witnessed a remarkable linguistic display by US official Margaret Macleod. She made waves with her frequent interactions with the media in fluent Hindi, a talent that has left many in awe.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version