Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും
News Update

20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും

ഇന്ത്യയിലെ മികച്ച 20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ജപ്പാനിലെ Incubate Fund Asia | ഏത് സ്റ്റാർട്ടപ്പുകൾക്ക് കിട്ടും?
News DeskBy News Desk23 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ മികച്ച 20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ജപ്പാനിലെ Incubate Fund Asia. 50 മില്യൺ ഡോളർ (ഏതാണ്ട് 416 കോടി രൂപ) ആകും ഇന്ത്യയിലെ വിവിധ ഏർളിസ്റ്റേജ് സ്റ്റാർട്ടപ്പുകളിലായി നിക്ഷേപിക്കുന്നത്.

വിവിധ മേഖലകളിലെ  മികച്ച സ്റ്റാർട്ടപ്പുകൾക്ക് സീഡ് സ്റ്റേജ് നിക്ഷേപം നൽകുന്ന Incubate Fund Asia ജപ്പാനിലെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണ്. റീട്ടെയിൽ മർക്കന്റെയിൽ പ്രൊക്യുയർമെന്റ് ആപ്പ് ആയ ഷോപ് കിരാന (ShopKirana) ഉൾപ്പെടെ 27 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിർണ്ണായക നിക്ഷേപം നടത്തിയിട്ടുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണ് Incubate Fund Asia.

ലക്ഷ്യം 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
തെരഞ്ഞെടുത്ത 20 സ്റ്റാർട്ടപ്പുകളുടെ ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കാൻ ആകെ ഫണ്ടിന്റെ 40% വിനിയോഗിക്കും. ബാക്കിതുക ഈ പോർട്ട്ഫോളിയോയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകമാകെ സാനിധ്യമുള്ള Incubate Fund Asia മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെ നഗരങ്ങളിൽ ഓഫീസും തുറന്നിട്ടുണ്ട്. മികച്ച സ്റ്റാർട്ടപ്പുകളായ Captain Fresh, Yulu, ShopKirana, Plum എന്നിവയിൽ പ്രധാന നിക്ഷേപകരാണ് ജപ്പാനിലെ Incubate Fund Asia. ഇൻകുബേറ്റ് ഫണ്ട്  ഇന്ത്യയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് Incubate Fund Asia എന്ന് റീബ്രാൻഡ് ചെയ്തത്.

സുസ്ഥിര വളർച്ചയുള്ള സ്റ്റാർട്ടപ്പുകൾക്ക് സാധ്യത
ഭാവി വാഗ്ദാനങ്ങളായ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി ശാക്തീകരിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യമെന്ന് Incubate Fund Asia സ്ഥാപകൻ നാവോ മുറാകാമി (Nao Murakami) പറയുന്നു. ഏഷ്യയിലാകെ നടക്കുന്ന ഇന്നവേഷനെ ത്വരിതപ്പെടുത്താനും അതുവഴി സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യകതമാക്കി. വളർന്ന് വരുന്ന സ്റ്റാർട്ടപ്പുകളെ പ്രത്യേകിച്ച് സുസ്ഥിര വളർച്ചക്കായി (sustainable growth) പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് ഫണ്ടിംഗിനായി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ B2B സീഫുഡ് ട്രേഡിംഗിനെ സഹായിക്കുന്ന Captain Fresh എന്ന സ്റ്റാർട്ടപ്പിനെ ഉൾപ്പെടെ ഫണ്ട് ചെയ്തിട്ടുണ്ട് Incubate Fund Asia. രാജ്യത്തെ ഏറ്റവും പ്രോമിസിംഗായ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി നിക്ഷേപിക്കുന്ന നിക്ഷേപകരിൽ പ്രമുഖരാണ് ഇവർ.

B2B, B2C, സപ്ളൈ ചെയിൻ (supply chain) കൺസ്യൂമർ ടെക് (consumer tech) എന്നീ സെക്ടറുകളിലെ സ്റ്റാർട്ടപ്പുകളെയാണ് പ്രധാനമായും ഫണ്ട് ചെയ്യുന്നത്. ടിയർ1, ടിയർ 2 സിറ്റികളിലെ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി ഡിജിറ്റൽ വത്കരണത്തിനും ഇന്നവേഷനും സഹായിക്കാനാണ് Incubate Fund Asia ശ്രമിക്കുന്നത്. 

Incubate Fund Asia, a Japanese venture capital fund known for its support of early-stage startups, is gearing up to invest in approximately 20 early-stage startups in India. The fund has recently closed the initial round of its third fund, with a target corpus of $50 million (about ₹416 crore). This significant capital injection aims to fuel the growth of emerging businesses and sustain innovation in the Asian startup ecosystem.

banner business Channel I Am channeliam India Japan Japan funds MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil