Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചാറ്റ് ജിപിടിയിൽ പുതിയ വിവരമെത്തും
News Update

ചാറ്റ് ജിപിടിയിൽ പുതിയ വിവരമെത്തും

ഡാറ്റാ ബേയ്‌സ് പരിമിതികളില്ല, ഇഷ്ടം പോലെ ബ്രൗസ് ചെയ്യാം | എന്താണ് ചാറ്റ് ജിപിടിയിലെ പുതിയ മാറ്റങ്ങള്‍?
News DeskBy News Desk30 September 2023Updated:30 September 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംഗതി എഐ (AI) ഒക്കെയാണെങ്കിലും പഴയ വിവരങ്ങളല്ലേ കിട്ടൂ, ചാറ്റ് ജിപിടിയെ (Chat GPT) കുറിച്ചുള്ള ഈ പരാതി പഴങ്കഥയാകും. ഇനി ഏറ്റവും പുതിയ വിവരങ്ങളും ചാറ്റ് ജിപിടിയില്‍ ലഭിക്കും.

2021 സെപ്റ്റംബര്‍ വരെയുള്ള വിവരങ്ങള്‍ മാത്രമായിരുന്നു ചാറ്റ് ജിപിടിയില്‍ ഇതുവരെ ലഭിച്ചിരുന്നത്. ഇനി മുതല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ സ്വയം ബ്രൗസ് ചെയ്ത് കൈമാറാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുമെന്ന് മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ (open AI) പറഞ്ഞു.
ബ്രൗസിങ് സൗകര്യം മെയിലാണ് ചാറ്റ് ജിപിടിയില്‍ അവതരിപ്പിക്കുന്നത്. ഡാറ്റാ ബേയ്‌സിന്റെ ആശങ്കയില്ലാതെ ചാറ്റ് ജിപിടിയില്‍ ബ്രൗസിങ് വേണമെന്ന് അന്നേ ആവശ്യമുയര്‍ന്നിരുന്നു. വരിസംഖ്യ അടച്ച് ചാറ്റ് ജിപിടി ഉപയോഗിക്കുന്ന പ്ലസ്, എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്കായിരിക്കും നിലവില്‍ ഈ സൗകര്യം ലഭ്യമാകുക. വൈകാതെ മറ്റു ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്ന് ഓപ്പണ്‍ എഐ കഴിഞ്ഞ ദിവസം X-ല്‍ പറഞ്ഞു.

ചിത്രവും ശബ്ദവും ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യവും ചാറ്റ് ജിപിടി കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ സിരി (Siri)യോട് സാമ്യമുള്ള സംവിധാനങ്ങളാണ് ചാറ്റ് ജിപിടി പരീക്ഷിക്കുന്നത്. ചാറ്റ് ജിപിടിയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടിയാണിത്. ഗൂഗിളിന്റെ ബാര്‍ഡ് (Bard) അടക്കമുള്ള എഐകളെ മുന്നില്‍ കണ്ടാണ് ഓപ്പണ്‍ എഐയുടെ പുതിയ പരീക്ഷണങ്ങള്‍. 

OpenAI has made significant strides in enhancing its ChatGPT, offering new features that expand its capabilities. From web browsing to speech synthesis, these updates mark a substantial leap in the potential of AI-driven conversational models. In this article, we’ll delve into the key features, implications, and challenges posed by OpenAI’s latest update to ChatGPT.

AI artificial intelligence banner business Channel I Am channeliam Chat GPT India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil