Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വരുന്നൂ വന്ദേ ഭാരത് സ്ലീപ്പറുകൾ
News Update

വരുന്നൂ വന്ദേ ഭാരത് സ്ലീപ്പറുകൾ

വരുന്നൂ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ, ഓരോ കോച്ചിലും പാൻട്രിയും, മികച്ച സംവിധാനങ്ങളും
News DeskBy News Desk4 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ആഡംബര ട്രെയിനായ രാജധാനിയെ കടത്തി വെട്ടുമോ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ? അതിനുത്തരവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ ‘X’ ൽ വന്നു കഴിഞ്ഞു. രാജധാനിക്കൊപ്പം കിടപിടിക്കുന്ന കോച്ചുകളോട് കൂടിയതാകും പുതിയ വന്ദേ ഭാരത് സ്ലീപ്പർ.

ആദ്യ സ്ലീപ്പർ പതിപ്പിൽ ഓരോ കോച്ചിലും ഒരു മിനി പാൻട്രി ഉണ്ടായിരിക്കും. 857 ബർത്തുകൾ ഉണ്ടായിരിക്കും, അതിൽ 823 ബർത്തുകൾ യാത്രക്കാർക്കും ബാക്കി 34 ജീവനക്കാർക്കുമായി നീക്കിവയ്ക്കും. ഈ ട്രെയിനുകളിൽ ഓരോ കോച്ചിലും മൂന്ന് ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കും.

മാർച്ചിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഏറ്റവും പുതിയ സ്ലീപ്പർ ട്രെയിനുകൾക്ക് മികച്ച ലൈറ്റിംഗും നല്ല സസ്പെൻഷനും ഉള്ളതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. യാത്രക്കാർക്ക് മുകളിലെ ബർത്തിലേക്കുള്ള മികച്ച സ്റ്റെയർകെയ്സുകളും, മികച്ച ഇന്റീരിയറുകളും ഇവയിലുണ്ടാകും.  

തന്റെ എക്‌സ് ഹാൻഡിൽ വഴി യാത്രക്കാർക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആശയത്തെക്കുറിച്ചും അവ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചും അശ്വിനി വൈഷ്ണവ് സൂചന നൽകി. “ഉടൻ വരുന്നു… 2024 ആദ്യം” എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്.

ഈ സ്ലീപ്പർ ട്രെയിനുകളുടെ 200 പുതിയ പതിപ്പുകളിൽ 120 എണ്ണം നിർമ്മിക്കുന്നത് ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) കൺസോർഷ്യവും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പും ആണ്. മറ്റ് 80 എണ്ണം നിർമ്മിക്കുന്നത്. ടിറ്റാഗർ വാഗൺസിന്റെയും, ഭെല്ലിന്റെയും – Titagarh Wagons and BHEL- കൺസോർഷ്യം ആണ് .

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ തുടരുന്നത്. ആദ്യത്തേത് 2019 ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് നിലവിൽ ഇവയിൽ 33 എണ്ണം സർവീസ് നടത്തുന്നുണ്ട്.

Union Railway Minister Ashwini Vaishnaw recently took to social media to provide travelers with a glimpse of the forthcoming Vande Bharat sleeper trains and what they can expect. These exciting additions to India’s railway network are expected to make their debut in early 2024, offering an alternative to the renowned Rajdhani trains.

Ashwini Vaishnaw banner business Channel I Am channeliam Debut Early 2024 Exciting additions India India's railway network MOST VIEWED Rajdhani trains Short news social media startup startups technology travelers Union Railway Minister Vande Bharat sleeper trains
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil