Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൂപ്പർ ഡ്രൈക്ക് ഇനി റിലയൻസ് പിന്തുണ
News Update

സൂപ്പർ ഡ്രൈക്ക് ഇനി റിലയൻസ് പിന്തുണ

UK ബ്രാൻഡായ SuperDry ഓഹരികൾ സ്വന്തമാക്കാൻ Reliance Brands
News DeskBy News Desk6 October 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള ഫാഷൻ ബ്രാൻഡായ  സൂപ്പർഡ്രൈയിൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് ബ്രാൻഡ്‌സ് ഒരുങ്ങുന്നു. റിലയൻസ് ബ്രാൻഡ്‌സിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് -Reliance Brands UK – യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -SuperDry – യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു.  

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പ്രദേശങ്ങളിൽ സൂപ്പർഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും. റിലയൻസ് ബ്രാൻഡ്‌സ് യുകെ, സൂപ്പർഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികൾ ഈ സംരംഭത്തിൽ ഉണ്ടായിരിക്കും. റിലയൻസ് ബ്രാൻഡ്‌സ് വാങ്ങുന്ന ഓഹരികളുടെ വില കണക്കാക്കുന്നത് ഏകദേശം 40 മില്യൺ പൗണ്ട്‌സ് ആണ്.

2012-ൽ റിലയൻസ് ബ്രാൻഡ്‌സ് സൂപ്പർഡ്രൈ-യുമായി ദീർഘകാല ഫ്രാഞ്ചൈസി കരാർ ഒപ്പിടുകയും ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സൂപ്പർഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കൻ സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടം നേടിയിട്ടുണ്ട്.

50 നഗരങ്ങളിലായി 200 വിൽപ്പന കേന്ദ്രങ്ങളിലേക്ക് ബ്രാൻഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്‌സിലൂടെ 2,300 ഇന്ത്യൻ നഗരങ്ങൾക്കപ്പുറത്തേക്ക് ബ്രാൻഡിന്റെ വളർച്ച തുടരുന്നതിലൂടെ ആഗോളതലത്തിൽ ബ്രാൻഡിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ശൃംഖലയായി റിലയൻസ് ബ്രാൻഡ്‌സ് നയിക്കുന്ന ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കൊപ്പം ചേരും.

സൂപ്പർഡ്രൈ-യുടെ ഉത്പ്പന്നങ്ങളിൽ ഷൂ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ടി-ഷർട്ടുകൾ, ഷർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.


സൂപ്പർഡ്രൈ-യു കെ ഇന്ത്യയിലെ ബ്രാൻഡിന്റെ പ്രവർത്തനങ്ങളിൽ ഒരു ഓഹരി നിലനിർത്തുകയും ഡിസൈൻ, ഉൽപ്പന്ന വികസനം, വിപണനം എന്നിവയിൽ വൈദഗ്ദ്ധ്യം പങ്കിടുന്നതിലൂടെ ബ്രാൻഡിന്റെ  വികസനത്തെ പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യും.

banner business Channel I Am channeliam India MOST VIEWED startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil