Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫുജൈയിൽ നിന്ന് മുംബൈയിലേക്ക് സമുദ്ര ട്രെയിൻ
News Update

ഫുജൈയിൽ നിന്ന് മുംബൈയിലേക്ക് സമുദ്ര ട്രെയിൻ

2 മണിക്കൂർ കൊണ്ട് ദുബായിയെയും മുംബൈയെയും തീവണ്ടി മാർഗം ബന്ധിപ്പിക്കാൻ അൾട്രാ സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിൻ
News DeskBy News Desk9 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2 മണിക്കൂർ യാത്ര കൊണ്ട് ദുബായിയെയും, ഇന്ത്യയിലെ  മുംബൈയെയും തീവണ്ടി മാർഗം ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് ദുബായ്. 1934 കിലോമീറ്റർ അകലത്തിൽ ഇടയ്ക്കു സമുദ്രവുമുള്ള രണ്ട് പ്രധാന നഗരങ്ങളെ എങ്ങനെ ഈ റെയിൽ ബന്ധിപ്പിക്കും?
യു‌ഇ‌എ ആസ്ഥാനമായുള്ള നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് എന്ന നിർമാണ കമ്പനിക്കു അതിനുള്ള ഉത്തരമുണ്ട്. ആഴക്കടലിനടിയിലൂടെ.

 രണ്ടു നഗരങ്ങളെ  അൾട്രാ സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിനിന്റെ സാങ്കേതിക മികവ് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. 2019-ൽ ദുബായിയിലെ ഫുജൈറയിൽ നിന്ന്  ഇന്ത്യയിലെ  മുംബൈയിലേക്കു പോകുന്ന ഒരു ട്രെയിൻ ലൈനിന്റെ നിർമ്മാണം UAE കമ്പനി NBL ആരംഭിച്ചു.  

ലണ്ടൻ, പാരീസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന യൂറോസ്റ്റാർ ട്രെയിൻ സർവീസ് മാതൃകയിലാണ് സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിൻ. ഒരു പത്തു നില കെട്ടിടത്തിന്റെ ഉയരത്തിനൊത്ത ആഴത്തിലാകും ട്രെയിൻ സർവീസ് നടത്തുക.
സമുദ്രത്തിൽ രണ്ട് വളഞ്ഞ കോൺക്രീറ്റ് ഫ്ലോട്ടിംഗ് ട്യൂബുകൾ സ്ഥാപിച്ചാണ് National Advisor Bureau Limited തങ്ങളുടെ അണ്ടർവാട്ടർ ട്രെയിൻ ഓടിക്കുക.  
തീവണ്ടിക്ക് രണ്ടു ഭാഗത്തേക്കും സർവീസ് നടത്തുന്നതിന് ട്യൂബുകൾ കൊണ്ടുള്ള 2 സമുദ്രാന്തർ പാതകൾ ഉണ്ടാകും.   ട്യൂബിനുള്ളിൽ സമുദ്ര ജലം കടക്കാതിരിക്കാൻ ഹൈഡ്രോഫിലിക് ഗാസ്‌കറ്റുകൾ ഉപയോഗിക്കും.

രണ്ട് മണിക്കൂറിനുള്ളിൽ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനുള്ള സൗകര്യമാകും ലഭിക്കുക. പുറമെ ഈ അണ്ടർവാട്ടർ നെറ്റ്‌വർക്കിലൂടെ ഇരു രാജ്യങ്ങൾക്കും തങ്ങളുടെ കയറ്റുമതി, ഇറക്കുമതി കഴിവുകൾ വർദ്ധിപ്പിക്കുന്നതുള്ള അവസരമുണ്ടാകും.

ട്രെയിൻ മാർഗം  വേഗത്തിലുള്ള വ്യാപാര വഴികൾക്കു തുടക്കമിടുന്നതിനൊപ്പം പൈപ്പ് ലൈനുകൾ വഴി സമാന്തരമായി വാതകം, എണ്ണ, വെള്ളം എന്നിവയുടെ കൈമാറ്റം വളരെ എളുപ്പമാകും.

ഫ്ലോട്ടിംഗ് അണ്ടർവാട്ടർ നെറ്റ്‌വർക്ക് ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, വ്യാപാരം, കണക്റ്റിവിറ്റി, പ്രാദേശിക സഹകരണം എന്നിവയിൽ അണ്ടർ വാട്ടർ അൾട്രാ സ്പീഡ് ട്രെയിൻ സർവീസിന്റെ സ്വാധീനം ഇരു രാജ്യങ്ങൾക്കുമിടയിൽ എറിയതാകും. മുംബൈയ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള നിർദിഷ്ട കടൽത്തീര റെയിൽ ശൃംഖല പരിധികളില്ലാത്ത ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ അചഞ്ചലമായ തീരുമാനത്തിന്റെ തെളിവാണ്.


Dubai, the city of endless innovation, has once again captured the world’s attention with a groundbreaking proposal that promises to redefine transportation and trade. From futuristic flying experiences to encounters with advanced robots, Dubai continues to push the boundaries of what is possible. One of its latest ambitious endeavours is the creation of an underwater train that will connect Dubai to Mumbai, India, setting a new benchmark in transportation and connectivity.

Advanced robots Ambitious banner benchmark Boundaries business Channel I Am channeliam Connectivity dubai Flying experiences Futuristic Groundbreaking proposal India innovation MOST VIEWED Mumbai Redefine Short news startups technology trade transportation Underwater train
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil