Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അമ്പോ കോടികളുടെ റോ‍‍ഡുകൾ
News Update

അമ്പോ കോടികളുടെ റോ‍‍ഡുകൾ

10,000 കിലോമീറ്റർ റോഡിന് ഇനി ആറു മാസം കൂടി
News DeskBy News Desk10 October 2023Updated:10 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആറുമാസം കൊണ്ട് 10,000 കിലോമീറ്റർ, 3 ലക്ഷം കോടിയുടെ റോഡ് നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആറുമാസത്തെ കാലാവധിയിൽ ഇത്രയും വലിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത് ആദ്യമായിട്ടായിരിക്കും. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി റോഡ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.

അടുത്ത വർഷം അവസാനത്തോടെ മൊത്തം 12,500 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമിക്കാനാണ് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷം പണിതതിനേക്കാൾ ദൈർഘ്യത്തിൽ റോഡ് നിർമിക്കാനാണ് സർക്കാരിന്റെ ശ്രമം. റോഡ് നിർമാണത്തിന് കഴിഞ്ഞ വർഷം കേന്ദ്ര ധനമന്ത്രാലയം 2.58 ലക്ഷം കോടി അനുവദിച്ചിരുന്നു. അതിൽ 1.12 ലക്ഷം കോടി ഇതുവരെ ചെലവായി കഴിഞ്ഞു.

വേഗത കുറച്ച് മഴ

രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന്റെ വേഗത കൂട്ടാനായി റോഡ് നിർമാണ പദ്ധതികളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കുകയാണ്. ഭാരത് മാലയിൽ ഉൾപ്പെടുത്തി ഹൈവേകളടക്കം നിരവധി റോഡ് നിർമാണ പദ്ധതികൾ സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം കൂടുതൽ റോഡുകൾ നിർമിക്കാൻ അനുമതിയും കൊടുക്കുന്നുണ്ട്. റോഡ് നിർമാണത്തിനുള്ള കരാർ കൊടുക്കുന്നതിന് മുമ്പ് ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

അടുത്ത വർഷം അവസാനത്തോടെ 13,800 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും കഴിഞ്ഞ അഞ്ചു മാസം കൊണ്ട് 3,196 കിലോമീറ്റർ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളു. കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ 2,706 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയായിരുന്നെങ്കിൽ ഈ വർഷമത് 1,756 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. മഴക്കാലം നീണ്ടുപോയത് കൂടാതെ ഭൂമിയേറ്റെടുപ്പിലെ പ്രശ്‌നങ്ങളും കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കുന്നതിന് വിലങ്ങുതടിയായി.

അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 12,500 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. റോഡ് നിർമാണത്തിന് ആവശ്യമായ തുകയുടെ നല്ലൊരു ശതമാനം ദേശീയ ഹൈവേ അതോറിറ്റിയാണ് നൽകുന്നത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനുമാണ് മിച്ചമുള്ള തുക നൽകുന്നത്. 2047-ഓടെ 30,000 കിലോമീറ്റർ റോഡ് നിർമിക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. ദിവസത്തിൽ 40 കിലോമീറ്ററെങ്കിലും റോഡ് നിർമാണം നടന്നാലേ ഉദ്ദേശിച്ച സമയത്ത് നിർമാണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.

In a significant move aimed at infrastructure development and economic stimulus, the Indian government is set to embark on a massive road construction spree, with plans to award ₹3 trillion worth of road projects within the next six months. This ambitious initiative is strategically timed to coincide with the run-up to the upcoming general elections, and it aims to pave the way for the construction of an impressive 10,000 kilometres of roads across the nation.

000 kilometers 10 Ambitious initiative Awarding projects banner business Channel I Am channeliam Economic stimulus General elections India Indian government infrastructure development Massive MOST VIEWED Nation Pave the way Road Construction Road projects Short news Six months startup startups Strategic timing technology ₹3 trillion
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil