Browsing: Indian government

https://youtu.be/2jdu9-SsO0U ആറുമാസം കൊണ്ട് 10,000 കിലോമീറ്റർ, 3 ലക്ഷം കോടിയുടെ റോഡ് നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആറുമാസത്തെ കാലാവധിയിൽ ഇത്രയും വലിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത് ആദ്യമായിട്ടായിരിക്കും.…

ഒരു അൻപത് വർഷം കൊണ്ട് ഇന്ത്യയിലെ റയിൽവേയ്ക്കും റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും ഏതൊക്കെ വികാസങ്ങളും, മാറ്റങ്ങളുമുണ്ടാകുമോ അതൊക്കെ ഇതാ നടപ്പിലാക്കാൻ പോകുകയാണ് ഗോരഖ്‌പൂരിൽ. രാമജന്മഭൂമിയായ അയോധ്യയിൽ ഉയരുന്ന…

https://youtu.be/uKEJ260h2fU കാർബൺ എമിഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ വാഹനവ്യൂഹങ്ങളിൽ ഇടംപിടിച്ച് Tata Nexon EV. 12 ടാറ്റ നെക്‌സോൺ ഇവികളാണ് ആദ്യബാച്ചിൽ ന്യൂഡൽഹിയിലെ എയർഫോഴ്സ് ആസ്ഥാനത്തെത്തിയത്.…

https://youtu.be/R5UKYyyFXJIInnovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും  ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്…

https://youtu.be/KFCz7xVZs5c സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുമായി സർക്കാർസ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വയംസഹായ സംഘങ്ങളുമായി ചേർന്ന് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന…

https://youtu.be/RqN9dA6udGw സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന…

https://youtu.be/RLQ7-Kb8odA ടെസ്‌ലയ്ക്ക് പ്രത്യേകമായി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്രം സൂചിപ്പിച്ചതായി റിപ്പോർട്ട്.ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി ആനുകൂല്യങ്ങൾ നൽകില്ലെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.ഇലക്ട്രിക് വാഹനങ്ങൾക്ക് ആ സെക്ടറിനുളള ആനുകൂല്യങ്ങൾ രാജ്യത്ത്…

https://youtu.be/yzjGrHNkf4w രാജ്യത്ത് നടപ്പിലാകുന്ന നെറ്റ് ന്യൂട്രാലിറ്റി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നവേറ്റീവ് എന്‍ട്രപ്രണേഴ്‌സിനും എങ്ങനെയാണ് ഗുണകരമാകുക? ഐഒറ്റി, മൊബൈല്‍- ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരുന്നതിനിടെയാണ്…