Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടെസ്‌ലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഇല്ല
Auto

ടെസ്‌ലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഇല്ല

പൂർണമായും വിദേശത്ത് നിർമിച്ച കാറുകളുടെ ഇറക്കുമതി തീരുവ ഉടൻ കുറയ്ക്കില്ലെന്നും സൂചന നൽകി
News DeskBy News Desk27 July 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടെസ്‌ലയ്ക്ക് പ്രത്യേകമായി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്രം സൂചിപ്പിച്ചതായി റിപ്പോർട്ട്.
ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി ആനുകൂല്യങ്ങൾ നൽകില്ലെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ആ സെക്ടറിനുളള ആനുകൂല്യങ്ങൾ രാജ്യത്ത് ഇതിനകം തന്നെ ലഭ്യമാണ്.
ഓട്ടോമോട്ടീവ് മേഖലയിലെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനെ കുറിച്ചും ടെസ്‌ലയെ അറിയിച്ചിട്ടുണ്ട്.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് Moneycontrol ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൂർണമായും വിദേശത്ത് നിർമിച്ച കാറുകളുടെ ഇറക്കുമതി തീരുവ ഉടൻ കുറയ്ക്കില്ലെന്നും സൂചന നൽകി.
ടെസ്‌ല കാറുകൾക്കുളള ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ച് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
പ്രാദേശീക നിർമാതാക്കൾക്ക് മുൻഗണന നൽകുന്ന നയമാണ് കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുളളത്.
EV ഇറക്കുമതി തീരുവ കുറയ്ക്കാൻ ടെസ്‌ല കേന്ദ്രത്തെ സ്വാധീനിക്കുന്നുവെന്ന് Reuters റിപ്പോർട്ട് ചെയ്തിരുന്നു.
പൂർണ്ണ നിർമ്മിത EVകൾ ചൈനയിൽ നിന്ന്  ഇറക്കുമതി ചെയ്ത് 2021 അവസാനം വിൽക്കാനാണ് ടെസ്‌ലയുടെ പദ്ധതി.
2026 ഓടെ ഇന്ത്യൻ EV വിപണി 36% CAGRൽ  വളർച്ച കൈവരിച്ച് 6.3 ദശലക്ഷം യൂണിറ്റിലെത്തുമെന്നാണ് നിഗമനം.
CEEW Centre for Energy Finance ന്റെ കണക്കനുസരിച്ച്  2030 ഓടെ ഇന്ത്യയിലെ EV വിപണി 206 ബില്യൺ ഡോളറിലെത്തും.

Automobile banner business Indian government Tesla
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026

ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

30 May 2026

പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil