Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചന്ദ്രനിലെത്താൻ സ്റ്റാർട്ടപ്പ് മിഷനിലെ HEX20
News Update

ചന്ദ്രനിലെത്താൻ സ്റ്റാർട്ടപ്പ് മിഷനിലെ HEX20

ചാന്ദ്രദൗത്യത്തില്‍ പങ്കാളിയായി HEX20 | ചെലവ് കുറയും|KeralaStartupMission|
News DeskBy News Desk11 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചാന്ദ്ര ദൗത്യത്തിന് ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ ഹെക്‌സ് 20. ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പമാണ് KSUM രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ HEX20 ചെലവ് കുറഞ്ഞ ഉപഗ്രങ്ങള്‍ നിര്‍മിക്കുക. സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശിക ശൃംഖലയും ചാന്ദ്ര ദൗത്യത്തിന് മുതല്‍ക്കൂട്ടാകും.

അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് എയ്‌റോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ്, ഐസ്‌പേസ് ഇങ്ക് എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മാണ കമ്പനിയാണ് സ്‌കൈ റൂട്ട്. ചാന്ദ്ര ദൗത്യ ഗവേഷണം ചെയ്യുന്ന ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ സ്‌പേസ്.

ചെലവ് കുറച്ച് ചന്ദ്രനിലെത്താം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്‌പേസ് പദ്ധതിയുടെ ഭാഗമായി ഹെക്‌സ് 20 തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ കൈവരിക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്‌സ് 20മായുള്ള സഹകരണം നിര്‍ണായകമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോള സ്ഥാപനങ്ങളുമായുള്ള ഹെക്‌സ് 20യുടെ പങ്കാളിത്തം ഈ ദിശയിലുള്ള ഉറച്ച് കാല്‍വയ്പ്പാണ്.

ഇന്‍ഡോ-പസഫിക് മേഖലയില്‍ ചാന്ദ്ര ദൗത്യത്തിനുള്ള അവസരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിപണി സാന്നിധ്യം ഉറപ്പാക്കുമെന്ന് ഹെക്‌സ് 20 സിഇഒ ലോയിഡ് ലോപ്പസ് പറഞ്ഞു. വരാന്‍ പോകുന്ന ചാന്ദ്ര ദൗത്യങ്ങളില്‍ തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു. ആഗോള സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ സ്വന്തം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കും. മികച്ച സാങ്കേതിക പരിജ്ഞാനമുള്ള സംഘാംഗങ്ങള്‍, നൂതന സാങ്കേതിക വിദ്യ, വിശ്വസ്തമായ വിതരണ ശൃംഖല എന്നിവയിലൂടെ ബഹിരാകാശ വാണിജ്യരംഗത്ത് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉറപ്പാക്കും.

ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി എന്നിവയുടെ സഹകരണം ഹെക്‌സ് 20ക്ക് ഉണ്ട്. ഇതിന് പുറമേ ആസ്‌ട്രേലിയയിലെ ബഹിരാകാശ സാങ്കേതിക മേഖലയിലും ഹെക്‌സ് 20-ന് സാന്നിധ്യമുണ്ട്. ക്യൂബ്‌സാറ്റ്, സ്‌മോള്‍സാറ്റ് വിപണികള്‍ക്കായി അത്യാധുനിക സെന്‍സര്‍ സാങ്കേതികവിദ്യ ചെലവ് കുറഞ്ഞ രീതിയില്‍ ഹെക്‌സ്20 നല്‍കുന്നുണ്ട്.

KSUM-registered HEX20 partners with global firms to boost moon missions.HEX20 partnered with Skyroot Aerospace and iSpace. At the 74th International Astronautical Conference in Baku, Azerbaijan, a memorandum of understanding was signed. HEX20’s partnership with the two global majors aims to combine the technical prowess and regional networks of the three pioneering companies.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil