Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പെൺകരുത്തിൽ ഒരു ഉപഗ്രഹം
News Update

പെൺകരുത്തിൽ ഒരു ഉപഗ്രഹം

പെൺകുട്ടികൾ നിർമിച്ച വിമൻ എഞ്ചിനീയർഡ് സാറ്റലൈറ്റ്- WESAT വിക്ഷേപണത്തിനൊരുങ്ങുന്നു
News DeskBy News Desk14 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിൽ തയാറാകുന്നത് പെൺകുട്ടികളുടെ ഒരു ടീം രൂപകൽപ്പന ചെയ്തു നിർമിച്ച കേരളത്തിന്റെ സ്വന്തം ഉപഗ്രഹം WESAT.

ഐഎസ്ആർഒയുമായി സഹകരിച്ച് ഈ വർഷം നവംബറോടെ വെസാറ്റ് (വിമൻ എഞ്ചിനീയർഡ് സാറ്റലൈറ്റ്) വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിലെ സ്‌പേസ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച ഈ ഉപഗ്രഹം ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ വ്യാപ്തി അളക്കും. ഉപഗ്രഹ നിർമാണത്തിനായി സ്‌പേസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഇൻസ്‌പേസുമായി LBS ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഐഎസ്ആർഒയുടെ പ്രധാന കേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രമാണ് പദ്ധതിക്ക് മാർഗനിർദേശം നൽകുന്നത്.



വെസാറ്റ് രൂപകല്പനയും അനുബന്ധ പ്രവർത്തനങ്ങളും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE) വകുപ്പിന്റെ നേതൃത്വത്തിലാണ് ചെയ്യുന്നത്.

വിജയകരമായി വിക്ഷേപിച്ചാൽ, അന്തരീക്ഷതാപനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഉപഗ്രഹം സുപ്രധാന സൂചനകൾ നൽകും. കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാധ്യതകൾ തിരിച്ചറിയാനും സഹായിക്കും. LBS കാമ്പസിൽ ഒരു ഗ്രൗണ്ട് മോണിറ്ററിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ട്. ഉപഗ്രഹം രൂപകല്പന ചെയ്യാനും, നിര്മാണത്തിനുമായി സ്പേസ് ക്ലബ് 10 ലക്ഷം രൂപ ചെലവഴിച്ചു.

ഐഎസ്ആർഒ നിശ്ചയിച്ചിട്ടുള്ള പാരാമീറ്ററുകൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ, നവംബറിൽ  പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റൽ മൊഡ്യൂൾ (POEM) പ്ലാറ്റ്ഫോം വഴി ഉപഗ്രഹത്തിന് വിക്ഷേപണ സ്ലോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപഗ്രഹത്തെ 600 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി. വിക്ഷേപണത്തിന് മുമ്പ്, ഉപഗ്രഹം ഐഎസ്ആർഒയുടെ കർശനമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കും .

വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാരിതര സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അതിന്റെ മേൽനോട്ടം വഹിക്കുന്നതിനും സജീവമായ IN-SPAce നൽകിയ പിന്തുണയാണ് ഉപഗ്രഹത്തിനു പിന്നിൽ. ഉപഗ്രഹം രൂപകല്പന ചെയ്ത് നിർമ്മിക്കുക എന്ന ആശയം LBS മൂന്ന് വർഷം മുമ്പാണ് അവതരിപ്പിച്ചത്. വിവിധ എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നായി 30 പേരടങ്ങുന്ന സംഘമാണ് മത്സരത്തിനെത്തിയത്. നിലവിൽ ഉപഗ്രഹം ഫാബ്രിക്കേഷൻ ഘട്ടത്തിലേക്ക് കടക്കുകയാണ്.

“കേരളത്തിലെ താപ തരംഗങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ സമീപകാല പ്രതിഭാസങ്ങളിൽ യുവി വികിരണത്തിന്റെ സ്വാധീനം മനസ്സിലാക്കാൻ വെസാറ്റ് ഞങ്ങളെ സഹായിക്കും,” സ്‌പേസ് ക്ലബിന്റെ അസിസ്റ്റന്റ് പ്രൊഫസറും കോർഡിനേറ്ററുമായ ലിസി എബ്രഹാം പറഞ്ഞു.  

രാജ്യത്തുടനീളമുള്ള 750 പെൺകുട്ടികൾ നിർമ്മിച്ച ആസാദിസാറ്റ് എന്ന ഉപഗ്രഹം കഴിഞ്ഞ വർഷം ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിജയകരമായി വിക്ഷേപിച്ചിരുന്നു.  

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil