Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നികുതി പേടിക്കണ്ട, സുരക്ഷ ഉറപ്പിക്കാം | വർക്കേഷനിൽ Dubai ട്രൻഡ്
News Update

നികുതി പേടിക്കണ്ട, സുരക്ഷ ഉറപ്പിക്കാം | വർക്കേഷനിൽ Dubai ട്രൻഡ്

നികുതി പേടിക്കണ്ട, സുരക്ഷ ഉറപ്പിക്കാം | വർക്കേഷനിൽ Dubai ട്രൻഡ്
News DeskBy News Desk30 October 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലേക്ക് ദുബായി. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്‌മോഷൻ (WorkMotion) ആണ് ആസ്വദിച്ച് ജോലി ചെയ്യാൻ പറ്റുന്ന വർക്കേഷനിൽ (workation) ദുബായി മുൻപന്തിയിലെത്തുമെന്ന് പ്രവചിച്ചത്. വർക്കേഷൻ ചെയ്യാൻ പറ്റുന്ന മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാർസിലോണയാണുള്ളത്. റാങ്കിംഗിൽ ദുബായി രണ്ടാം സ്ഥാനത്തെത്തി.

ജോലി ചെയ്യാം ആസ്വദിച്ച്
തൊഴിൽ മാനദണ്ഡങ്ങളിൽ മാറ്റം വന്നതോടെ വർക്കേഷന് വലിയ പ്രചരണമാണ് ലഭിക്കുന്നത്. എവിടെ നിന്ന് വേണമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ഓഫീസ് മുറി, വീട് എന്നതിനപ്പുറത്തേക്ക് തൊഴിലിടം വ്യാപിക്കുകയാണ് പുതിയ തൊഴിൽ സംസ്‌കാരം. എൻട്രപ്രണർമാർ, റിമോട്ടായി ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് വർക്കേഷൻ തിരഞ്ഞെടുക്കുന്നതിൽ അധികവും. ജോലി ആസ്വദിച്ച് ചെയ്യാൻ ചുറ്റുപ്പാടും ആസ്വദിക്കാൻ പറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.
വീസ വ്യവസ്ഥകൾ, റിമോട്ട്-ജോലികൾക്കുള്ള അടിസ്ഥാന സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, ചെലവ്, സന്തോഷ സൂചിക, നികുതി നിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് വർക്കേഷൻ തീരുമാനിക്കുന്നത്.

ഇവിടെ ഒന്നും പേടിക്കണ്ട

വർക്കേഷനിൽ ദുബായിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകം അവിടത്തെ നികുതി മാനദണ്ഡങ്ങളാണ്. പൂജ്യമാണ് ദുബായിലെ ആദായ നികുതി നിരക്ക്. വർക്കേഷൻ വേളയിൽ നികുതി ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായിയാണ് തിരഞ്ഞെടുക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും യാത്രാ സൗകര്യത്തിലും ദുബായി മികച്ച് നിൽക്കുന്നു. മികച്ച യാത്ര സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡിലെ ബേൻ (Bern) നഗരത്തിന് ശേഷമാണ് ദുബായിയുടെ സ്ഥാനം. 


In a recent study by Berlin-based WorkMotion, Dubai has surged to prominence as one of the leading cities for the burgeoning trend of ‘workations.’ Workations involve individuals working remotely while embracing a change of surroundings, and they have become increasingly popular in the era of flexible work policies.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil