Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജിയോ വേൾഡ് പ്ലാസ തുറന്നു
News Update

ജിയോ വേൾഡ് പ്ലാസ തുറന്നു

News DeskBy News Desk1 November 2023Updated:2 November 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിലയൻസ് ഡയറക്ടർ ഇഷ അംബാനിയുടെ ആദ്യത്തെ സ്വതന്ത്ര സംരംഭം, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്നവകാശപ്പെടുന്ന ജിയോ വേൾഡ് പ്ലാസ യാഥാർഥ്യമായി.
ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഇമേഴ്‌സീവ് റീട്ടെയിൽ ഡെസ്റ്റിനേഷൻ-ജിയോ വേൾഡ് പ്ലാസ- മുംബൈയിൽ തുറന്നു നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.

മുംബൈയുടെ ഹൃദയഭാഗത്തുള്ള ബികെസിയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് പ്ലാസ (JWP) നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവക്കൊപ്പമാണ്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനിയുടെ നേതൃത്വത്തിലാണ് പ്ലാസയുടെ രൂപകൽപ്പനയും, പ്രവർത്തനവും. ചില്ലറ വിൽപ്പന, വിനോദം, ഡൈനിംഗ് എന്നിവയ്‌ക്കുള്ള ഒരു പ്രത്യേക കേന്ദ്രമായാണ് പ്ലാസ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 7,50,000 ചതുരശ്ര അടി വിസ്തൃതിയിൽ നാല് ലെവലുകൾ ആയി വ്യാപിച്ചുകിടക്കുന്ന ഈ റീട്ടെയിൽ മിക്‌സ് 66 ആഡംബര ബ്രാൻഡുകളുടെ ശ്രദ്ധേയമായ കേന്ദ്രമാക്കും. ബാലൻസിയാഗ, ജോർജിയോ അർമാനി കഫേ, പോട്ടറി ബാൺ കിഡ്‌സ്, സാംസങ് എക്സ്പീരിയൻസ് സെന്റർ, EL&N കഫേ, റിമോവ എന്നിവ ജിയോ പ്ലാസ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കുന്ന ശ്രദ്ധേയമായ അന്താരാഷ്ട്ര പുതുമുഖ ബ്രാൻഡുകളാണ്. Valentino, Tory Burch, YSL, Versace, Tiffany, Ladurée, Pottery Barn എന്നിവയുടെ ആദ്യ സ്റ്റോറുകൾ പ്ലാസയിലുണ്ട്. പ്രധാന മുൻനിര ബ്രാൻഡുകളായ Louis Vuitton, Gucci, Cartier, Bally, Giorgio Armani, Dior, YSL, Bulgari എന്നിവ തങ്ങളുടെ സ്റ്റോറുകൾ പ്ലാസയിൽ തുറന്നിട്ടുണ്ട്.

മനീഷ് മൽഹോത്ര, അബു ജാനി-സന്ദീപ് ഖോസ്‌ല, രാഹുൽ മിശ്ര, ഫാൽഗുനി, ഷെയ്ൻ പീക്കോക്ക്, റി ബൈ ഋതു കുമാർ തുടങ്ങിയ പ്രമുഖ ഡിസൈനർമാരുടെ പ്രവർത്തന കേന്ദ്രം കൂടിയാണ് JWP. പ്രകൃതിയോട് ഇഴുകി ചേർന്ന് നിൽക്കുന്ന പ്ലാസയുടെ രൂപകൽപന സാധ്യമാക്കിയത് യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ആർക്കിടെക്ചർ ആൻഡ് ഡിസൈൻ സ്ഥാപനമായ ടിവിഎസും റിലയൻസ് ടീമും തമ്മിലുള്ള സഹകരണത്തിലൂടെയാണ്.

മൾട്ടിപ്ലക്‌സ് തിയേറ്റർ, നന്നായി ക്യൂറേറ്റ് ചെയ്‌ത ഗൗർമെറ്റ് ഫുഡ് എംപോറിയം, ലോകോത്തര റെസ്‌റ്റോറന്റുകൾ, വിനോദ ഇടങ്ങൾ എന്നിവ പ്ലാസ ഉറപ്പു നൽകുന്നു. പൂർണ്ണമായ റീട്ടെയിൽ അനുഭവമുള്ള ഷോപ്പർമാർ, വ്യക്തിഗത ഷോപ്പിംഗ് സഹായം, വിഐപി കൺസേർജ്, ടാക്‌സി-ഓൺ-കോൾ, വീൽചെയർ സേവനങ്ങൾ, ബാഗേജ് ഡ്രോപ്പിനൊപ്പം ഹാൻഡ്‌സ് ഫ്രീ ഷോപ്പിംഗ്, ബട്ട്‌ലർ സേവനം, ബേബി സ്‌ട്രോളറുകൾ തുടങ്ങിയ സേവനങ്ങൾ പ്ലാസയുടെ ഉപഭോക്താവിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നവയാണ്.

“ജിയോ വേൾഡ് പ്ലാസ ഒരു റീട്ടെയിൽ ഡെസ്റ്റിനേഷൻ എന്നതിലുപരി സൗന്ദര്യശാസ്ത്രം, സംസ്കാരം, വിനോദം എന്നിവയുടെ കേന്ദ്രമാകുമെന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനി പറഞ്ഞു.

“മികച്ച ആഗോള ബ്രാൻഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും മികച്ച ഇന്ത്യൻ ബ്രാൻഡുകളുടെ വൈദഗ്ധ്യവും കരകൗശല നൈപുണ്യവും ഉയർത്തിക്കാട്ടുക എന്നതാണ് ജിയോ വേൾഡ് പ്ലാസയിലൂടെ ഞങ്ങൾ വിഭാവനം ചെയ്യുന്നത്. അതിനാൽ വളരെ സവിശേഷമായ ഒരു റീട്ടെയിൽ അനുഭവം സൃഷ്ടിക്കുക. മികവ്, നവീകരണം, ഉപഭോക്തൃ അനുഭവം വർധിപ്പിക്കൽ എന്നിവയ്ക്കായുള്ള ഞങ്ങളുടെ പരിശ്രമം പ്ലാസയിൽ പ്രകടമാകും”

Reliance Industries Limited announced on October 31 the opening of Jio World Plaza, a luxurious retail destination in India for top-end, global-standard shopping and entertainment experiences. Jio World Plaza (JWP), strategically placed in BKC in the heart of Mumbai, will open its doors to the public on November 1.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil