Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുറത്താക്കിയത് എന്തിനെന്ന് മസ്കിനറിയണം
News Update

പുറത്താക്കിയത് എന്തിനെന്ന് മസ്കിനറിയണം

News DeskBy News Desk21 November 2023Updated:21 November 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാം ആൾട്ട്മാനെ പുറത്താക്കിയത് എന്തിനെന്ന് ഓപ്പൺ എഐ വെളിപ്പെടുത്തണമെന്ന് ഇലോൺ മസ്ക്. വിഷയത്തിൽ ആദ്യമായാണ് ഇലോൺ മസ്ക് പ്രതികരിക്കുന്നത്. നിർമിത ബുദ്ധിയുടെ അപകട സാധ്യത പ്രവചനാതീതമാണെന്നും അതുകൊണ്ട് ലോകത്തിലെ ഏറ്റവും  വലിയ എഐ കമ്പനിയായ ഓപ്പൺ എഐ അതിന്റെ സിഇഒയെ പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തണമെന്നും ഇലോൺ മസ്ക് ആവശ്യപ്പെട്ടു.

എന്തിന് പുറത്താക്കി
വെള്ളിയാഴ്ചയാണ് ഓപ്പൺ എഐ സാം ആൾട്ട്മാനെ പുറത്താക്കിയതായി അറിയിക്കുന്നത്. കമ്പനി നയിക്കാനുള്ള സാം ആൾട്ട്മാന്റെ ശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഓപ്പൺ എഐ കാരണം പറഞ്ഞത്.

ഓപ്പൺ എഐ ഉയർത്തുന്ന വെല്ലുവിളികൾ കണ്ടില്ലെന്നുവെക്കാൻ പറ്റില്ലെന്ന് ഇത്തരമൊരു കനത്ത തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ച വിഷയമെന്താണെന്നും ജനങ്ങളോട് തുറന്നുപറയണമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു. യാമറിന്റെ (Yammer) മുൻ സിഇഒ ഡേവിഡ് സാക്സിന്റെ എക്സിലെ കുറിപ്പിന് മറുപടി പറയുകയായിരുന്നു മസ്ക്.

മസ്കും ഇറങ്ങിയതാണ്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇലോൺ മസ്കും ഓപ്പൺ എഐയുടെ ഭാഗമായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു മസ്ക്. ടെസ്ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2018ൽ മസ്ക് ഓപ്പൺ എഐ വിട്ടു. ഓപ്പൺ എഐയിൽ നിന്ന് പടിയിറങ്ങിയ മസ്ക് പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ ഓപ്പൺ എഐയെ കുറിച്ച് ആകുല പങ്കുവെക്കുകയാണ് ഉണ്ടായത്. സമൂഹത്തെ ഓപ്പൺ എഐ ഏതെല്ലാം തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണമെന്ന മസ്ക് ആകുലപ്പെട്ടു.

മനുഷ്യവംശത്തിന് എഐ മൂലമുണ്ടായേക്കാവുന്ന അപകടങ്ങൾ കൃത്യമായി അവലോകനം ചെയ്യാനോ അതിനെതിരേ പ്രവർത്തിക്കാനോ സാം ആൾട്ട്മാൻ മുന്നോട്ടുവന്നില്ല എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വിഷയത്തിലാണ് കമ്പനിക്കും സാമിനും ഇടയിൽ സ്വരചേർച്ചയുണ്ടായത്. ഭാവിയിൽ എഐയുണ്ടാക്കിയേക്കാവുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ എഐ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ ഫണ്ടിംഗ് വിപുലീകരിക്കുന്നതിലാണ് സാം ആൾട്ട്മാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആൾട്ട്മാൻ പോരാ
ആൾട്ട്മാന് പകരം സിഇഒയായ ഇല്യ സുറ്റ്സ്കവർ,  സമൂഹത്തിൽ എഐ മൂലമുണ്ടായേക്കാവുന്ന അപകടങ്ങൾ കുറയ്ക്കാൻ പ്രവർത്തിക്കുകയാണ്. ഇതിനായി ഇല്യയുടെ നേതൃത്വത്തിൽ സൂപ്പർ അലൈൻമെന്റ് ടീമുണ്ടാക്കിയിട്ടുണ്ട്. ചാറ്റ് ജിപിടിക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ജിപിടി-4 സമൂഹത്തിന് ആപത്താകുകയില്ല എന്നുറപ്പ് വരുത്തുകയാണ് ടീമിന്റെ ലക്ഷ്യം.  

In a surprising turn of events, Elon Musk has urged OpenAI, the leading artificial intelligence company, to disclose the reasons behind the abrupt firing of CEO Sam Altman. The move has sparked intense speculation about the potential dangers of advanced AI and the internal dynamics within the organisation.

banner business Channel I Am channeliam India MOST VIEWED Short news startup startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil