Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മലയാളി സ്റ്റാർട്ടപ്പ് Waybeo സ്വന്തമാക്കി കെയർസ്റ്റാക്ക്
News Update

മലയാളി സ്റ്റാർട്ടപ്പ് Waybeo സ്വന്തമാക്കി കെയർസ്റ്റാക്ക്

ആഡ് ജനറേറ്റഡ് ഫോൺ കോളുകളിൽ അത്യാധുനിക ഇന്റലിജൻസ് സേവനങ്ങളാണ് വേബിയോ നൽകുന്നത്
News DeskBy News Desk12 December 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭാരതി എയർടെല്ലിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വേബിയോ (Waybeo) ഏറ്റെടുത്ത് യുഎസ് ആസ്ഥാനമായി ഡെന്റൽ സോഫ്റ്റ്‍വെയർ സൊലൂഷൻ കമ്പനി കെയർസ്റ്റാക്ക് (CareStack).


കൃഷ്ണൻ ആർ.വി, മനു ദേവ്, ബിജോയ് ബിഎസ് എന്നിവരാണ് തിരുവനന്തപുരം കേന്ദ്രമായി 2009ൽ വേബിയോ ആരംഭിക്കുന്നത്.
ആഡ് ജനറേറ്റഡ് ഫോൺ കോളുകളിൽ അത്യാധുനിക ഇന്റലിജൻസ് സേവനങ്ങളാണ് വേബിയോ നൽകുന്നത്. ക്ലൗഡ് ടെലിഫോണിയിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള അനലറ്റിക്സിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദന്ത സംരക്ഷണ മേഖലയിൽ വേബിയോയുടെ സാങ്കേതിക സേവനങ്ങൾ ഉപയോഗപ്പെടുത്താനാണ് കെയർസ്റ്റാക്ക് ഏറ്റെടുപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. രോഗികളും ഡോക്ടറുമായുള്ള ആശയവിനിമയത്തിന് വേബിയോയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.

കഴിഞ്ഞ ഏഴു സാമ്പത്തിക വർഷങ്ങളിൽ സ്ഥിരതയുള്ള സാമ്പത്തിക വളർച്ച രേഖപ്പെടുത്താൻ വേബിയോയ്ക്ക് സാധിച്ചിട്ടുണ്ട്. വർഷം ശരാശരി 39.42% സാമ്പത്തിക വളർച്ച വേബിയോ നേടിയിട്ടുണ്ടെന്ന് കെയർസ്റ്റാക്ക് പറയുന്നു. രാജ്യത്താകമാനം 22,000 ലോക്കേഷനുകളിൽ വേബിയോയുടെ ഉത്പന്നം ലഭ്യമാണ്. കൂടാതെ വിവിധ ഇടങ്ങളിലായി 56 വ്യവസായ സ്ഥാപനങ്ങളും വേബിയോയുടെ ഉപഭോക്താക്കളാണ്. റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്സ്, ഹോണ്ട കാർസ് ഇന്ത്യ എന്നിവരും വേബിയോയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.  
ഭാരതി എയർടെല്ലിന് വേബിയോയിൽ 10% ഓഹരിയാണുള്ളത്. 2020ലാണ് സ്റ്റാർട്ടപ്പ് ആക്സിലറേഷൻ പ്രോഗ്രാമിന് കീഴിൽ എയർടെൽ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുന്നത്. നാല് ഫണ്ടിംഗ് റൗണ്ടുകളിലായി 124,000 ഡോളർ വേബിയോ സമാഹരിച്ചിട്ടുണ്ട്.


സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെൽകോ, മോബ്മീ, സോൺ സ്റ്റാർട്ടപ്പ്സ് ഇന്ത്യ തുടങ്ങിയവരുടെ പിന്തുണയോടെയാണ് വേബിയോ പ്രവർത്തിക്കുന്നത്. കെയർസ്റ്റാക്ക് ഏറ്റെടുക്കുന്നതോടെ ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രവർത്തനം വ്യാപിപ്പിക്കാൻ വേബിയോയയ്ക്ക് സാധിക്കും. വേബിയോയുമായി ചേർന്ന് പേഷ്യന്റ് കമ്യൂണിക്കേഷൻ പുനർനിർവചിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കെയർസ്റ്റാക്ക് സിഇഒ അഭിലാഷ് കൃഷ്ണൻ പറഞ്ഞു.

CareStack, a USA headquartered cloud-based dental software solutions leader, has announced the acquisition of Waybeo, an Indian startup co – founded by Krishnan R V, Manu Dev, and Bijoy B S offering advanced intelligence services in ad-generated phone calls. The acquisition will transform patient-practice communication in healthcare by integrating Waybeo’s cutting-edge technology with CareStack’s market dominance in dental care.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil