Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൈബ്രന്റ് ഗുജറാത്തിൽ വമ്പൻ പദ്ധതികൾ
News Update

വൈബ്രന്റ് ഗുജറാത്തിൽ വമ്പൻ പദ്ധതികൾ

പത്താമത് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
News DeskBy News Desk10 January 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏതാനും വർഷങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് ഘടനകളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ഗാന്ധി നഗറിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ യുഎഇ പ്രസി‍ഡന്റ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ തുടങ്ങി നിരവധി ലോക നേതാക്കളാണ് പങ്കെടുക്കുന്നത്. മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സാന്നിധ്യം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിന് സഹായിക്കും. വരാനിരിക്കുന്ന 25 വർഷം ഇന്ത്യയെ സംബന്ധിച്ച് അമൃതകാലമാണ്. 25 വർഷം കഴിഞ്ഞാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാം. അതിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപം ആകർഷിച്ച് സ്റ്റാർട്ടപ്പുകൾ

രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പ് സംസ്കാരത്തെ കുറിച്ചും പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിച്ചു. രാജ്യത്ത് ഒരു ലക്ഷത്തോളം സ്റ്റാർട്ടപ്പുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശതകോടികളുടെ നിക്ഷേപങ്ങളാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെത്തുന്നത്.

ഭാവിയിലേക്കുള്ള കവാടമെന്ന പ്രമേയത്തിൽ ഈ മാസം 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് തുടക്കമിടുന്നത്. 34 രാജ്യങ്ങളും 16 സംഘടനകളും വൈബ്രന്റ് ഉച്ചകോടിയുടെ ഭാഗമാണ്.

ഹരിത ഊർജത്തിൽ ശ്രദ്ധ

സുസുക്കിയുടെ തോഷിഹീറോ സുസുക്കി, എപി മൊള്ളേഴ്സിന്റെ കെയ്ത്ത് സ്വൻഡഡ്സൺ, മൈക്രോൺ ടെക്നോളജിയുടെ സഞ്ജയ് മെഹ്റോത്ര, രസ്നയുടെ പിറുസ് കംബാട്ട, ഗൗതം അദാനി, മുകേഷ് അംബാനി, നടരാജൻ ചന്ദ്രശേഖരൻ തുടങ്ങി നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ഗുജറാത്തിൽ നിക്ഷേപം നടത്താൻ അമേരിക്കയിൽ നിന്നടക്കം നിരവധി കമ്പനികൾ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.

ഹരിത ഊർജത്തിലേക്കുള്ള വൻകിട കമ്പനികളുടെ മാറ്റം വൈബ്രന്റ് ഗുജറാത്തിൽ ദൃശ്യമായിരുന്നു. രണ്ട് ലക്ഷം കോടി രൂപയാണ് ഹരിത ഊർജത്തിനായി ഗൗതം അദാനി ഗുജറാത്തിൽ നിക്ഷേപിക്കാൻ പോകുന്നത്. സെമികണ്ടക്ടർ ഫാക്ടറി നിർമിക്കാൻ ടാറ്റയും പദ്ധതിയിടുന്നുണ്ട്. രണ്ടാമത്തെ നിർമാണ യൂണിറ്റ് ആരംഭിക്കാൻ മാരുതി ഗുജറാത്തിൽ 35,000 കോടി രൂപയുടെ നിക്ഷേപം നടത്തി. രാജ്യത്തെ ആദ്യത്തെ ഫൈബർ ഫെസിലിറ്റി കേന്ദ്രം ഗുജറാത്തിൽ പണിയാൻ റിലയൻസ് മുന്നോട്ടു വന്നിട്ടുണ്ട്.

Prime Minister Narendra Modi Vibrant Gujarat Global Summit 2024 in Gandhinagar said that it is the responsibility of the government that India should be a developed nation by 2047. On Tuesday, a bilateral meeting was held between Prime Minister Narendra Modi and United Arab Emirates President Mohamed bin Zayed Al Nahyan where several MoUs were signed. The UAE president is the chief guest at the 10th edition of the Vibrant Gujarat Global Summit (VGGS).

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil