Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

20 May 2026

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ധാരാവി പുനർനിർമിക്കാൻ അദാനി
News Update

ധാരാവി പുനർനിർമിക്കാൻ അദാനി

ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പാണ് മുംബൈയിലെ ചേരികളിൽ വിവരശേഖരണം നടത്തുക
News DeskBy News Desk27 January 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുംബൈ ധാരാവിയുടെ വികസനത്തിന് ബയോമെട്രിക് വിവരശേഖരണം നടത്താൻ ഗൗതം അദാനി. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന 10 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ശേഖരിക്കും. ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പാണ് മുംബൈയിലെ ചേരികളിൽ വിവരശേഖരണം നടത്തുക.

വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ധാരാവിയെ എത്രപേർക്ക് സൗജന്യ ഭവനം നിർമിച്ചു നൽകണമെന്ന് തീരുമാനിക്കും. ധാരാവിയിൽ പുനർനിർമാണം നടക്കുന്ന പ്രദേശത്താണ് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്. ധാരാവി പുനർനിർമിക്കാൻ പതിറ്റാണ്ടുകളായി സർക്കാരും മറ്റും ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. 640 ഏക്കർ പുനർനിർമിക്കുന്നതിനുള്ള ലേലം അദാനി ഗ്രൂപ്പാണ് എടുത്തത്. മഹാരാഷ്ട്ര സർക്കാരുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് പ്രദേശത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുക.

2000 മുമ്പ് ധാരാവിയിൽ താമസമാക്കിയവർക്കായിരിക്കും സൗജന്യ വീടിന് അർഹത.15 വർഷങ്ങൾക്ക് മുമ്പാണ് ധാരാവിയിൽ അവസാനമായി സർവേ നടത്തിയത്. പുതിയ വിവരശേഖരണം പൂർത്തിയായാൽ ഏകദേശം 7 ലക്ഷം പേരെയെങ്കിലും ധാരാവിയിൽ നിന്ന് മാറ്റിപാർപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വീടുവീടാന്തരം കയറിയാണ് അദാനി ഗ്രൂപ്പ് സർവേ നടത്തുക. 614 മില്യൺ ഡോളറിനാണ് അദാനി ഗ്രൂപ്പിന് ലേലം ലഭിക്കുന്നത്. ഫെബ്രുവരിയിൽ  വിവരശേഖരണം ആരംഭിക്കും. പ്രദേശത്തെ പുനർനിർമിക്കാൻ ആഗോള കമ്പനികളെയാണ് അദാനി സമീപിച്ചിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. 

A firm led by Indian billionaire Gautam Adani is set to commence data and biometrics collection from up to 1 million residents starting in February. This effort forms a crucial part of the ambitious project aimed at transforming one of Asia’s largest slums.

banner business Channel I Am channeliam MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

20 May 2026

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026

സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil