സംസ്ഥാനത്തെ 2000 വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ സോളാർ കമ്പനിയായ ഫ്രയർ എനർജി (Freyr Energy). സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കാനാണ് ഫ്രയർ ലക്ഷ്യം വെക്കുന്നത്.
രാജ്യത്തെ 1 കോടി വീടുകൾക്ക് പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രയർ എനർജി പദ്ധതിയുമായി മുന്നോട്ടു വന്നത്.


സംസ്ഥാനത്ത് 3 കിലോവാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കണമെങ്കിൽ 1 ലക്ഷം രൂപയെങ്കിലും ചെലവ് വരും. കേന്ദ്രം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതോടെ ഇതിൽ കുറവ് വന്നിട്ടുണ്ട്. പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കാൻ 1kWpന് 18,000 രൂപയാണ് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നത്. സബ്സിഡിയിൽ 23% ആണ് വർധനവുണ്ടായിട്ടുള്ളത്.

വീടുകളിലും മറ്റും സോളാർ എനർജി പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് ഈ സബ്സിഡി. പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രയർ എനർജിയുടെ സൺ പ്രോ പ്ലസ് ആപ്പ് ഉപയോഗിക്കാം.
കെഎസ്ഇബിയുടെ സൗരോർജ പദ്ധതി അനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 1,70,015 വീടുകൾ പുരപ്പുറ സൗരോർജത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.

Solar company Freyr Energy to install solar panels in 2000 homes in the State of Kerala. Fryer aims to install Purapura solar panels in all districts of the state. Fryer Energy came up with the project after Prime Minister Narendra Modi’s announcement that Purapura solar panels will be installed for 1 crore homes in the country.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version