Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചെറു വിമാനങ്ങളുമായി മലയാളിയുടെ  Fly91
News Update

ചെറു വിമാനങ്ങളുമായി മലയാളിയുടെ  Fly91

തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ ചെറു വിമാന സംരംഭം. രാജ്യത്തെ ചെറു നഗരങ്ങളെ ചെറു വിമാനങ്ങൾ കൊണ്ട് ബന്ധിപ്പിക്കാൻ Fly91എയർലൈൻസ്.
News DeskBy News Desk2 March 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 എയർലൈൻസ് കമ്പനിയുടെ ആദ്യ വിമാനം അടുത്തിടെ വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വിമാനയാത്രയ്ക്കുള്ള പെർമിറ്റ് നേടുന്നതിന് മുമ്പുള്ള അവസാന ഘട്ടമാണിത്. രാജ്യത്തെ ടെലിഫോൺ കോഡിൻ്റെ പേരിലാണ് എയർലൈൻ കമ്പനിക്ക് ‘91’ എന്ന് പേരിട്ടിരിക്കുന്നത്.



കിംഗ്ഫിഷർ എയർലൈൻസിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പരിചയമുണ്ട്. ചെറുപട്ടണങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് ടയർ 2, ടയർ 3 പട്ടണങ്ങൾക്കൊപ്പം കേരളത്തിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സർവീസുകൾ ആരംഭിക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്. ഒരു വിമാനത്തിൽ 72-78 സീറ്റുകൾ വരെയാണ് യാത്രാ വിമാനക്കമ്പനിക്കുള്ളത്.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും വിമാനമാർഗം ബന്ധിപ്പിക്കുക എന്ന ആശയം യാഥാർഥ്യം വളരെക്കാലമായി നടപ്പാക്കാനുള്ള ശ്രമങ്ങളിലായിരുന്നു  മനോജ്.   കിംഗ്ഫിഷർ എയർലൈൻസ് അക്കാലത്തു  ചെറിയ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തിയിരുന്നു.   ചെറിയ നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റിയുടെ അഭാവം ഉണ്ടാക്കുന്ന നിരവധി ബുദ്ധിമുട്ടുകൾക്കു പരിഹാരമാകും ഫ്ലൈ 91 എയർലൈൻസ്. ചെറിയ വിമാനങ്ങളില്ലാത്തതിനാൽ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഹുബ്ബള്ളി, മൈസൂരു, കോലാപൂർ, ഷോലാപൂർ, തൂത്തുക്കുടി, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ചെറുനഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിമാനങ്ങൾ വളരെ കുറവാണ്. 

എ 320, ബോയിംഗ് 737 തുടങ്ങിയ വലിയ വിമാനങ്ങൾക്ക് അത്തരം നഗരങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. രാജ്യാന്തര വിമാനത്താവളങ്ങളിൽ മാത്രമേ ഇത്തരം വിമാനങ്ങൾ കൈകാര്യം ചെയ്യാൻ സൗകര്യമുള്ളൂ, അവിടെയാകും ഫ്ലൈ 91 എയർ ലൈൻസിന്റെ 76 സീറ്റുകളുള്ള വിമാനം യാത്രക്കാർക്ക് ആശ്വാസവും താങ്ങാവുന്ന വിലയും നൽകുക എന്ന്  മനോജ് പറഞ്ഞു.
“ഞങ്ങൾക്ക് ഒരു ബദലില്ല. യാത്രക്കാർക്ക് താങ്ങാനാകുന്ന സീറ്റ് നിരക്കാകും നൽകുക. ഇവിടെയാണ് Fly91 പ്രസക്തമാകുന്നത്,” മനോജ് പറയുന്നു.

The successful test flight of Fly 91 Airlines, led by aviation expert Manoj Chacko, as they aim to connect small Indian towns under the Udan project.

banner business India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil