Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ്യത്തെ ഓഫീസുകൾ പൂട്ടി ബൈജൂസ്
News Update

രാജ്യത്തെ ഓഫീസുകൾ പൂട്ടി ബൈജൂസ്

എല്ലാ ഇന്ത്യൻ നഗരങ്ങളിലെയും ഓഫീസുകൾ പൂട്ടി സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസ്. ബംഗളൂരു നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഹെഡ്കോർട്ടേഴ്സ് ഒഴി‍ച്ചുള്ള എല്ലാ ഓഫീസുകളും ബൈജൂസ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്
News DeskBy News Desk12 March 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എല്ലാ ഇന്ത്യൻ നഗരങ്ങളിലെയും ഓഫീസുകൾ പൂട്ടി സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസ്. ബംഗളൂരു നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഹെഡ്കോർട്ടേഴ്സ് ഒഴി‍ച്ചുള്ള എല്ലാ ഓഫീസുകളും ബൈജൂസ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. രാജ്യത്താകമാനമായി 300 ട്യൂഷൻ സെന്ററുകളാണ് ബൈജൂസിന് ഉള്ളത്.

ഇവിടങ്ങളിലെ ജീവനക്കാരോടെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്നവരോട് മാത്രമാണ് വർക്ക് ഫ്രം ഹോം ആവശ്യപ്പെടാത്തത്.
റൈറ്റ്സ് ഇഷ്യു ഓഫറിങ്ങ് വഴി സമാഹരിച്ച ഫണ്ടിന്റെ സാധുതയുമായി ബന്ധപ്പെട്ട് നിക്ഷേപകരും ബൈജൂസും തമ്മിൽ തർക്കം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വിഷയം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബൈജൂസ് 75% ജീവനക്കാർക്കും ഫെബ്രുവരിയിലെ മുഴുവൻ ശമ്പളവും നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ട്. നിലവിൽ 14,000 ജീവനക്കാരാണ് ഇന്ത്യയിൽ ബൈജൂസിന് വേണ്ടി പ്രവർത്തിക്കുന്നത്. ബൈജൂസിന്റെ ഇന്ത്യ സിഇഒ അർജുൻ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് രാജ്യത്തെ ഓഫീസ് മുറികൾ ഒഴിയുന്നത് എന്നാണ് റിപ്പോർട്ട്. ആറുമാസമായി ഇതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

Byju’s decision to relinquish all its offices across India, except its headquarters in Bengaluru, amid a liquidity crisis and investor disputes. Learn about the impact on employees and the strategic restructuring plan led by Byju’s India CEO, Arjun Mohan.

banner business India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil