Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
News Update

സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങൾ എങ്ങിനെ നേടിയെടുക്കാം? ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓണ്‍ലൈന്‍ സെഷനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രംഗത്ത് വരുന്നു . സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഓണ്‍ലൈന്‍ സെഷന് നേതൃത്വം നല്കും. ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് ഓണ്‍ലൈന്‍ സെഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ടക്ടറുകള്‍, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സെഷന്‍ ഉപയോഗപ്രദമാകും.
News DeskBy News Desk23 June 2026Updated:23 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങൾ കടുകട്ടിയായി തോന്നുന്നുണ്ടോ? സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരം എങ്ങിനെ നേടിയെടുക്കാം? ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നമ്മുടെ കെഎസ് യുഎം വഴികാട്ടും.

Kerala Startup Mission Startup India Deep Tech recognition


ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓണ്‍ലൈന്‍ സെഷനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രംഗത്ത് വരുന്നു . സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഓണ്‍ലൈന്‍ സെഷന് നേതൃത്വം നല്കും.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരത്തിനായി ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതയും യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കല്‍ പ്രക്രിയ, സമര്‍പ്പിക്കേണ്ട രേഖകളുടെ ആവശ്യകത, മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ചോദ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കേണ്ട രീതി തുടങ്ങിയവയില്‍ വ്യക്തത നേടാനാകും

 ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് ഓണ്‍ലൈന്‍ സെഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ടക്ടറുകള്‍, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സെഷന്‍ ഉപയോഗപ്രദമാകും.

രജിസ്ട്രേഷന് : https://ksum.in/Deep_Tech



  Kerala Startup Mission (KSUM), in association with Startup India will conduct a free online session on Deep Tech recognition process on June 24 (Wednesday) at 3.30 pm.The session led by experts and officials of Startup India will focus on eligibility, documentation, and the application process for startups aspiring to attain Deep Tech recognition as per the new guidelines formulated by Department for Promotion of Industry and Internal Trade (DPIIT).

AI startups Kerala banner biotechnology funding India deep tech startups India DPIIT guidelines for startups Kerala startup mission KSUM online session robotics startups space tech startups startup eligibility criteria Startup India recognition
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil