വർധിച്ചു വരുന്ന വായു മലിനീകരണവും മാറുന്ന കാലാവസ്ഥയും ചൂടും സൂര്യാഘാതവും എല്ലാം ചർമ സംരക്ഷണത്തിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. അത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ് കൊസ്മോഡെർമ ക്ലിനിക്കിനെ (Kosmoderma Clinics) ബംഗളൂരു നിവാസികൾക്കിടയിൽ പ്രശസ്തമാക്കിയത്. സ്കിൻ കെയറിലും ഹെയർ കെയറിലും ലോകോത്തര നിലവാരത്തിലുള്ള സേവനം, ഇതാണ് കൊസ്മോഡെർമയുടെ ഉറപ്പ്.

കൊസ്മോഡെർമയ്ക്ക് പിന്നിൽ സെലിബ്രറ്റി ഡെർമറ്റോളജിസ്റ്റ് ആയ ഡോ. ചൈത്ര വി ആനന്ദ് (Dr. Chytra V Anand) ആണ്. ചർമ സംരക്ഷണ മേഖലയിലെ പ്രവർത്തന മികവ് ഡോ. ചൈത്രയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടി കൊടുത്തിട്ടുണ്ട്. കൊസ്മോഡെർമോ ക്ലിനിക്കിന്റെ ഫൗണ്ടറും സിഇഒയുമാണ് ഡോ. ചൈത്ര. 2006 ജനുവരിയിലാണ് കൊസ്മോഡെർമ ക്ലിക്ക് സ്ഥാപിതമാകുന്നത്.
കൊസ്മോഡെർമയുടെ വിജയത്തിന് പിന്നിൽ ഉയർന്ന യോഗ്യതയുള്ള ഡോക്ടർമാരുടെ സംഘമാണുള്ളത്. അത്യാധുനിക ഡെർമറ്റോളജിക്കൽ സൊല്യൂഷന്റെ കൂട്ടത്തിൽ ഡോ. ചൈത്രയുടെ ഇന്നൊവേറ്റീവ് ആശയങ്ങളും കൂടി ചേർന്നപ്പോൾ കൊസ്മോഡെർമ ഉയർച്ചയുടെ പടവുകൾ കയറി തുടങ്ങി.
സ്കിൻ കെയർ, ഹെയർ കെയർ മേഖലയിലെ പ്രവർത്തന മികവ് ഡോ. ചൈത്രയ്ക്ക് ആളുകൾക്കിടയിൽ ഡോ. ഫിക്സ് ഇറ്റ്, ബ്യൂട്ടി ഡോക് എന്നീ പേരുകൾ നേടി കൊടുത്തിട്ടുണ്ട്. ഫാഷൻ, ഫിലിം, കോർപ്പറേറ്റ് തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഡോ. ചൈത്രയുടെ ക്ലൈന്റുകളായിട്ടുണ്ട്.
ബംഗളൂരുവിലെ ആദ്യത്തെ മെഡിസ്പായ്ക്ക് പിന്നിൽ ഡോ. ചൈത്രയാണ്. ഓരോ ക്ലൈന്റിന്റെയും ആവശ്യം മനസിലാക്കിയും അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുമുള്ള പ്രവർത്തനങ്ങൾ ഡോ. ചൈത്രയിലും കൊസ്മോഡെർമയിലും വിശ്വാസം ഉറപ്പിക്കാൻ കാരണമായി.

The unparalleled expertise of Dr. Chytra V Anand, the best cosmetic dermatologist in Bangalore, and her renowned skincare clinic, Kosmoderma. Discover world-class treatments and exceptional patient care tailored to diverse skincare needs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version