Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ജീവിതം മാറ്റി മറിച്ച ജൈവ സംരംഭം
Featured

 ജീവിതം മാറ്റി മറിച്ച ജൈവ സംരംഭം

News DeskBy News Desk1 April 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോവിഡ് കാലമുയർത്തിയ പ്രതിസന്ധികളിൽ നിന്നും ഉയർന്നു വന്നതാണ് കാർഷിക  സംരംഭമായ ശ്രീകൃഷ്ണ അഗ്രോഫെർട്ട്.   അധ്യാപികയുടെ വേഷം അഴിച്ചു വച്ച് സംരംഭകയായ ശ്രീലതക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൃഷിയിടങ്ങളിൽ  ദോഷകരമായ രാസവസ്തുക്കൾ ഒഴിവാക്കി  ഉയർന്ന വിളവ് നേടാൻ ജൈവ വളങ്ങൾ വിപണിയിലെത്തിക്കുകയാണ്  കാസർഗോഡ് കുമ്പളയിലെ ശ്രീകൃഷ്ണ അഗ്രോഫെർട്ടിൻ്റെ ലക്‌ഷ്യം.  2000 ലാണ് സ്കൂൾ അധ്യാപികയായിരുന്ന ശ്രീലത കാർഷിക സംരംഭത്തിലേക്കു തിരിഞ്ഞത്.

പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വ്യാപിപ്പിക്കാനും  ശ്രീലതയുടെ സംരംഭം മുന്നോട്ടു വയ്ക്കുന്നത് സുസ്ഥിര കൃഷിയോടുള്ള പ്രതിബദ്ധതയാണ്.

മികച്ച ഗുണമേന്മയുള്ള ജൈവവളങ്ങളുടെ ഉല്പാദനത്തിലൂടെ വിളവ് വർദ്ധിപ്പിക്കുക മാത്രമല്ല, മണ്ണിൻ്റെ ആരോഗ്യവും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കാനും ശ്രീലതയുടെ ശ്രീകൃഷ്ണ അഗ്രോഫെർട്ട് ലക്ഷ്യമിടുന്നു.  അഗ്രോഫെർട്ടിന്റെ ജൈവ വളങ്ങൾ ഉപയോഗിച്ച്  കർഷകർക്ക് കെമിക്കൽ രഹിത ഉൽപ്പന്നങ്ങൾ കൃഷി ചെയ്യാം.   കർഷകർക്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി  സുരക്ഷിതവും കൂടുതൽ പോഷകസമൃദ്ധവുമായ ഭക്ഷണ വിതരണം ഉറപ്പാക്കാനുമാകും.

ശ്രീകൃഷ്ണ അഗ്രോഫെർട്ടിൻ്റെ പ്രധാന ഉൽപന്നങ്ങളിലൊന്നായ  ട്രൈക്കോഡെർമയാൽ സമ്പുഷ്ടമായ ജൈവവളമാണ്. ഈ സവിശേഷമായ രൂപീകരണം വിള വിളവ് വർദ്ധിപ്പിക്കുക മാത്രമല്ല, മണ്ണിലൂടെ പകരുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും സസ്യങ്ങളെ സംരക്ഷിക്കുകയും അവയുടെ മികച്ച വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു. മറ്റൊരുല്പന്നമായ  ട്രൈക്കോഡെർമ കേക്ക്  തേങ്ങയുടെ മുകുള  ചീയൽ, കൊക്കോയുടെ തണ്ട് നാശം  തുടങ്ങിയ വിവിധ കാർഷിക രോഗങ്ങൾക്കു  ഫലപ്രദമാണ്.  

പ്രാദേശിക സ്ത്രീകൾക്ക്  തൊഴിൽ ഉറപ്പാനും തന്റെ സംരംഭത്തിലൂടെ ശ്രീലതക്ക് കഴിഞ്ഞു.

സുസ്ഥിരമായ കൃഷിരീതികളോടുള്ള  ശ്രീലതയുടെ സമർപ്പണവും,സംരംഭത്തെ മുന്നിലെത്തിക്കാനുള്ള പരിശ്രമവും  തന്നെയാണ് ശ്രീകൃഷ്ണ അഗ്രോഫെർട്ടിനെ കർഷകർക്ക് സ്വീകാര്യമാക്കുന്നതും.

Mrs. Sreelatha’s inspiring journey from a school teacher to an entrepreneur promoting sustainable farming practices through her company, Sreekrishna Agrofert.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil