Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ഇന്ത്യക്കായി ടെസ്‌ലയുടെ ചെറുകാറെത്തും
Automobile

 ഇന്ത്യക്കായി ടെസ്‌ലയുടെ ചെറുകാറെത്തും

ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശം ഉടൻ, ഇലക്ട്രിക്ക് ചെറുകാറുകൾ ജർമ്മനിയിൽ ഒരുങ്ങുന്നു |TESLA EV TO INDIA|
News DeskBy News Desk4 April 2024Updated:5 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ഇന്ത്യൻ വിപണിയിൽ മത്സരത്തിനിറക്കാൻ  ടെസ്‌ല തങ്ങളുടെ  സ്റ്റാൻഡേർഡ് ഇവി ബ്രാൻഡുകളുടെ (TESLA EV BRANDS) ഉത്പാദനം ജർമ്മനിയിലെ ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ  വന്നാൽ ടെസ്‌ലയുടെ  ‘ഏറ്റവും താങ്ങാനാവുന്ന കാറിന്’ വേണ്ടിയുള്ള ആദ്യത്തെ യൂറോപ്യൻ ഇതര വിപണിയായി ഇന്ത്യ മാറും. പണ്ട് കാലത്തു ഇന്ത്യൻ വ്യവസായ രരംഗത്തേക്കു സുസുക്കി കടന്നു വന്നതുപോലെ, അടുത്തിടെ ഇന്ത്യൻ മൊബൈൽ നിർമാണ മേഖലയിലേക്ക്  Apple കടന്നുവന്നതു പോലെ വിപ്ലവകരമാകും  ടെസ്‌ലയുടെ  ഇന്ത്യൻ രംഗപ്രെവേശം എന്നാണ് വിപണിയുടെ വിലയിരുത്തൽ.

ലോകത്തിലെ മുൻനിര ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല തങ്ങളുടെ ബെർലിനിലെ  ഫാക്ടറിയിൽ നിന്നും  ഇന്ത്യൻ വിപണിയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ  എത്തിക്കും. ഈ വർഷാവസാനം അവ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.    ജർമ്മനിയിലെ ബെർലിനിലെ  ഫാക്ടറിയിൽ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നതിനായി ടെസ്‌ല അതിൻ്റെ സ്റ്റാൻഡേർഡ് ബ്രാൻഡുകളുടെ  ഉൽപ്പാദനം ആരംഭിച്ചതിന്  ഒപ്പം ഒരു ചാർജിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കാനും  തീരുമാനിച്ചിട്ടുണ്ട്.  

വികസ്വര രാജ്യങ്ങൾക്കായി ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള മെഗാ നിർമ്മാണ പദ്ധതികൾ ഉറപ്പിക്കുന്നതിനായി  പ്ലാന്റിന് സ്ഥലം തേടി ടെസ്‌ല ഏപ്രിൽ മൂന്നാം വാരത്തിൽ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കുന്നു എന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് ഒരു ദിവസം മുമ്പാണ് ടെസ്‌ലയെപ്പോലുള്ള ആഗോള ഇവി പ്രമുഖരെ ആകർഷിക്കാനും കാലാവസ്ഥ, സാമ്പത്തിക   ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുമായി  EV ബാറ്ററി വ്യവസായത്തിൽ ചുവടുറപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യ ഒരു പുതിയ ഇവി നയം പുറത്തിറക്കിയത് .

പ്രധാനമായും തുറമുഖങ്ങളുള്ള തീരദേശ സംസ്ഥാനങ്ങളായതിനാൽ ഗുജറാത്ത്, മഹാരാഷ്ട്ര അല്ലെങ്കിൽ തമിഴ്‌നാട് എന്നിവയാണ് പ്ലാൻ്റിൻ്റെ സ്ഥലമായി ടെസ്‌ല പരിഗണിക്കുന്നത് . ഇന്ത്യയിൽ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) നടത്താൻ നേരത്തെ തന്നെ സന്നദ്ധത പ്രകടിപ്പിച്ച  ടെസ്‌ല  താൽക്കാലികമായി, ഒരു ഇന്ത്യൻ പ്ലാൻ്റിൽ നിന്ന് ഒരു പുതിയ ചെറു EVകാർ നിർമ്മിക്കുന്നതിന് 3 ബില്യൺ ഡോളറിൻ്റെ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ നിക്ഷേപം ഉറപ്പാക്കും.  ഈ നിർമ്മാണ സംരംഭത്തെ പിന്തുണയ്ക്കാൻ മറ്റ് പങ്കാളികളിൽ നിന്നുള്ള 10 ബില്യൺ ഡോളർ നിക്ഷേപം, ബാറ്ററി വ്യവസായ ആവാസവ്യവസ്ഥയിൽ 15 ബില്യൺ ഡോളർ നിക്ഷേപം എന്നിവയും ടെസ്‌ലയുടെ പദ്ധതികളിൽ ഉൾപ്പെട്ടേക്കാം.

Tesla’s plans to enter the Indian market by producing standard EV brands at its factory in Germany, making India its first non-European market. Discover the potential impact of Tesla’s entry on the Indian automotive industry and its plans for establishing manufacturing facilities and a charging ecosystem.

banner Channel I Am India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil