Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സുപ്രിയ മേനോന്റെ സ്കൂട്ടർ റൈഡ് വൈറൽ
Travel

സുപ്രിയ മേനോന്റെ സ്കൂട്ടർ റൈഡ് വൈറൽ

ഹോണ്ട ആക്ടിവ 6G സ്കൂട്ടർ യാത്ര ആസ്വദിച്ച് സുപ്രിയ മേനോൻ.വർഷങ്ങൾക്ക് ശേഷം സ്കൂട്ടർ റൈഡ് സന്തോഷം നൽകുന്നതായി കുറിപ്പ്.
News DeskBy News Desk5 April 2024Updated:5 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നടൻ പൃഥ്വിരാജിന്റെ  മലയാള സിനിമാ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി ഭാര്യയും ജേർണലിസ്റ്റുമായ സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്. മലയാള സിനിമയിലെ ഏക പവര്‍ കപ്പിളാണ് പൃഥ്വിരാജും സുപ്രിയ മേനോനും.

ലംബോർഗിനി അടക്കം ആഡംബര കാറുകൾ സ്വന്തമായുള്ള സുപ്രിയയുടെ സ്കൂട്ടർ പ്രിയത്തെ പറ്റി സുപ്രിയ ഈയിടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.  വർഷങ്ങൾക്കു ശേഷം  സ്കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളും  സുപ്രിയ പങ്കിട്ടു.  ഹോണ്ട ആക്ടിവ 6G സ്കൂട്ടർ ആയിരുന്നു സുപ്രിയ അനായേസേനെ ഓടിച്ചത്.  ഒരു സ്വകാര്യ എസ്റ്റേറ്റിനുള്ളിലൂടെയാണ് സവാരി, അതിനാൽ ഹെൽമെറ്റിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട എന്നും സുപ്രിയ കുറിച്ചു.

“ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്  ഓടിക്കാൻ പഠിച്ചത്.  യമഹ  RX100 ഓടിക്കുന്നത് എങ്ങനെയെന്ന് അമ്മാവനാണ് പഠിപ്പിച്ചത്.  എൻ്റെ അച്ഛൻ  ഒരു വലിയ ബൈക്ക് ആരാധകനായിരുന്നു. ബാച്ചിലർ കാലത്ത് അച്ഛൻ  ഒരു ജാവയും രാജ്ദൂതും സ്വന്തമാക്കിയിരുന്നു. പിന്നീട് അച്ഛൻ  കോളേജിൽ പോകാൻ  എനിക്ക് ഒരു സ്കൂട്ടർ വാങ്ങിത്തന്നു. ഇന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഞാൻ ഒരിക്കൽ കൂടി സ്കൂട്ടറിൽ യാത്ര ചെയ്തു, എനിക്ക് ആ പഴയ സുപ്രിയയെ പോലെ തോന്നി. ചെറിയ സന്തോഷങ്ങൾ കണ്ടെത്തുകയാണ്, ജീവിതത്തിലും ഏത് രൂപത്തിലും നമ്മെത്തന്നെ കണ്ടെത്തുന്നതിനും നമ്മെത്തന്നെ സ്നേഹിക്കുന്നതിനും.” എന്നായിരുന്നു ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ദൃശ്യങ്ങളിൽ സുപ്രിയ ഓടിച്ചിരുന്ന ഹോണ്ടയുടെ ഏറ്റവും പുതിയ മോഡൽ  ആക്ടിവ 6G BS6 125 സിസി സ്‌കൂട്ടർ ഇന്ത്യയിൽ വിശ്വസനീയവും താങ്ങാനാവുന്നതുമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച സ്‌കൂട്ടറാണ്.   ധാരാളം സവിശേഷതകളും സുഖപ്രദമായ യാത്രയും  ആക്ടിവ 6G  വാഗ്ദാനം ചെയ്യുന്നു, ഉയർന്ന വേഗതയും, ഇന്ധനക്ഷമതയും ആഗ്രഹിക്കുന്നവർക്ക്  ആക്ടിവ 6G മികച്ച ഓപ്ഷനാണ്.

Honda Activa 6G-യുടെ ഇന്ത്യയിലെ വില ഏകദേശം 89,307 രൂപയാണ്. ഡീസെൻ്റ് ബ്ലൂ, മാറ്റ് മാഗ്നിഫിസൻ്റ് കോപ്പർ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, ബ്ലാക്ക്, പേൾ പ്രെഷ്യസ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് നിറങ്ങളിൽ ലഭ്യമാണ്

Activa 125 BS6 125 സിസി സ്‌കൂട്ടർ BS6 കംപ്ലയിൻ്റ് എഞ്ചിനാണ് നൽകുന്നത്, സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, വലുതും തെളിച്ചമുള്ളതുമായ എൽഇഡി ഹെഡ്‌ലാമ്പ്, എഞ്ചിൻ കിൽ സ്വിച്ച് എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് Activa 125 BS6 വരുന്നത്.

Supriya Menon, wife of Malayalam actor Prithviraj, and her recent Instagram post about riding a Honda Activa 6G scooter. Discover her nostalgic experience and insights on the Activa 6G, a reliable and affordable scooter in India.

banner business India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil