Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്

20 June 2026

ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO

20 June 2026

 സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൗദി രാജകുമാരന്റെ ആഡംബര ജെറ്റ്
Middle East

സൗദി രാജകുമാരന്റെ ആഡംബര ജെറ്റ്

ലോകത്തിലെ ഏറ്റവും ചെലവേറിയ-ആഡംബരമേറിയ ബോയിംഗ് 747 സ്വകാര്യ ജെറ്റ് സ്വന്തമാക്കി സൗദി രാജകുമാരൻ. ശതകോടീശ്വരൻ അൽ വലീദ് സ്വന്തമാക്കിയത് 4175 കോടി വിലമതിക്കുന്ന ജെറ്റ്.
News DeskBy News Desk23 April 2024Updated:23 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും, വിശാലമായ ഇരിപ്പിടവും, ഒരു ബാർ ഏരിയയും.
ഇത് ഒരു  ശതകോടീശ്വരൻ സ്വന്തമാക്കിയ 4175 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ ബോയിംഗ് 747 സ്വകാര്യ ജെറ്റ് . ആ ശതകോടീശ്വരൻ ഇലോൺ മസ്‌കോ ബെർണാഡ് അർനോൾട്ടോ മുകേഷ് അംബാനിയോ അല്ല. ഇത് സൗദി അറേബ്യയിലെ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ ജെറ്റ്.

ലോകത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ സ്വകാര്യ ജെറ്റിന് ഏകദേശം 500 മില്യൺ ഡോളർ , അതായത് 4175 കോടി രൂപ- ചിലവ് വരും.  ഫോർബ്സ് പ്രകാരം 18.7 ബില്യൺ ഡോളർ  (ഏകദേശം 1,56,198 കോടി രൂപ) ആസ്തിയുള്ള സൗദി രാജകുടുംബത്തിലെ ഏറ്റവും ധനികരായ അംഗങ്ങളിൽ ഒരാളാണ് സൗദി രാജകുമാരൻ.

സൗദി രാജകുമാരൻ്റെ ബോയിംഗ് 747 അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിപുലമായി പരിഷ്കരിച്ചിട്ടുണ്ട്.  വലുപ്പമുള്ള കിടക്ക, സ്വകാര്യ കുളിമുറി, നിസ്കാര മുറി,  അത്യാധുനിക സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള വിനോദ മുറി, 10 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയ, സ്പാ, സോന സോൺ എന്നിവയുള്ള മാസ്റ്റർ സ്യൂട്ടാണ് വിമാനത്തിലുള്ളത്.

ബോയിംഗ് 747 ൻ്റെ മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും വിശാലമായ ഇരിപ്പിടവും ഒരു ബാർ ഏരിയയും ഉണ്ട്. ബോയിംഗ് 747-ൻ്റെ യഥാർത്ഥ വില  ഏകദേശം 1250 – 1670 കോടി രൂപ ആയിരുന്നു.  മുകളിൽ സൂചിപ്പിച്ച കസ്റ്റമൈസേഷനുകൾ വിമാനത്തിന്റെ മൂല്യം ഏകദേശം 4175 കോടി രൂപയിൽ എത്തിച്ചു.

The luxurious features of the world’s most expensive private jet, owned by Saudi Arabian prince and businessman Al Waleed bin Talal Al Saud. With customizations worth over Rs 4175 crore, this Boeing 747 boasts amenities like a master suite, entertainment room, spa, and golden throne-like armchairs.

banner Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്

20 June 2026

ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO

20 June 2026

 സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം

20 June 2026

തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai

20 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
  • തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai
  • കൊച്ചിക്ക് പുതിയ കോച്ചിങ് ടെർമിനൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
  • തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai
  • കൊച്ചിക്ക് പുതിയ കോച്ചിങ് ടെർമിനൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil