Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഊർജ്ജ മേഖലയ്ക്ക് 1284 കോടി

19 June 2026

പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം

19 June 2026

സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്വന്തം UAV റെഡി
News Update

സ്വന്തം UAV റെഡി

ഇറക്കുമതി ചെയ്ത യുഎസ് പ്രിഡേറ്റർ ഡ്രോണിന് 250 കോടി രൂപ വിലവവരുന്നിടത്താണ് ഇന്ത്യൻ നിർമ്മിത FWD-200B വെറും 25 കോടി രൂപയ്ക്ക് ലഭ്യമാകുക. ഈ ആളില്ലാ ബോംബറിന് 12-20 മണിക്കൂർ നിർത്താതെ പറക്കാനാകും. 100 കിലോഗ്രാം വരെ ഭാരമുള്ള ബോംബോ മറ്റ് ആയുധമോ വഹിക്കാം.
News DeskBy News Desk6 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറക്കുമതി ചെയ്യുന്നതിന്റെ പത്തിലൊന്നു വിലക്ക് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ആളില്ലാ  ബോംബർ വിമാനം (UAV) തയാറായി. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനു   വലിയ ഉത്തേജനം നൽകിക്കൊണ്ട്  ഇന്ത്യൻ പ്രതിരോധ, ബഹിരാകാശ കമ്പനിയായ ഫ്ലൈയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ് വെള്ളിയാഴ്ച ബെംഗളൂരുവിൽ എഫ്‌ഡബ്ല്യുഡി-200 B പുറത്തിറക്കി. ഇറക്കുമതി ചെയ്ത യുഎസ് പ്രിഡേറ്റർ ഡ്രോണിന് 250 കോടി രൂപ വിലവവരുന്നിടത്താണ് ഇന്ത്യൻ നിർമ്മിത FWD-200B വെറും 25 കോടി രൂപയ്ക്ക് ലഭ്യമാകുക.

FWD-200B medium-altitude, long-endurance (MALE) ആളില്ലാ കോംബാറ്റ് ഏരിയൽ വെഹിക്കിൾ പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തു  നിർമ്മിച്ചതാണ് . 100 കിലോഗ്രാം പേലോഡ് ശേഷിയുള്ള ഇതിന് ഒപ്റ്റിക്കൽ നിരീക്ഷണ പേലോഡുകളും കൃത്യമായ വ്യോമാക്രമണ ആയുധങ്ങളും വഹിക്കാൻ കഴിയുമെന്ന് Flying Wedge Defence and Aerospace Technologies അറിയിച്ചു.

 “രാജ്യത്തിൻ്റെ കഴുകൻ കണ്ണായും” ഭീഷണികൾക്കെതിരെയുള്ള ആകാശ കവചമായും വിഭാവനം ചെയ്യപ്പെടുന്ന FWD-200B ക്ക് ഒറ്റ പ്രാവശ്യം ഇന്ധനം നിറച്ചാൽ 12-20 മണിക്കൂർ നിർത്താതെ പറക്കാനാകും. 200 kts/370 kmph പരമാവധി വേഗത, 200 കിലോമീറ്റർ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ പരിധി എന്നിവയുമുണ്ട്. ഡിആർഡിഒ  പോലുള്ള ഏജൻസികളുടെ വർഷങ്ങളോളം നീണ്ട ശ്രമങ്ങൾക്ക് ശേഷം തദ്ദേശീയമായി ഒരു കോംബാറ്റ് യുഎവി നിർമ്മിക്കുക എന്ന ഇന്ത്യയുടെ ദീർഘകാല സ്വപ്നമാണ് FWD-200B നിറവേറ്റുന്നതെന്ന് ബെംഗളൂരുവിൽ നടന്ന അനാച്ഛാദന ചടങ്ങിൽ ഫ്‌ളയിംഗ് വെജ് ഡിഫൻസ് സ്ഥാപകൻ സുഹാസ് തേജസ്‌കന്ദ പറഞ്ഞു.

The launch of India’s first indigenous unmanned aerial vehicle (UAV), the FWD-200B, by Flying Wedge Defense and Aerospace Technologies. With a significantly lower cost compared to imports, this UAV marks a major milestone for the country’s defense industry.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഊർജ്ജ മേഖലയ്ക്ക് 1284 കോടി

19 June 2026

പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം

19 June 2026

സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?

19 June 2026

വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഊർജ്ജ മേഖലയ്ക്ക് 1284 കോടി
  • പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം
  • സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?
  • വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ
  • തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഊർജ്ജ മേഖലയ്ക്ക് 1284 കോടി
  • പൊതുവിദ്യാഭ്യാസത്തിന് കോടികളുടെ വിഹിതം
  • സ്റ്റാർട്ടപ്പ് പാക്കേജുണ്ട് പക്ഷേ സ്റ്റാർട്ടപ്പ് മിഷൻ?
  • വ്യവസായ-വ്യോമയാന മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ
  • തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil