ജൂൺ 01 ന് ഇൻഡിഗോ ബഹ്‌റൈനിലേക്കും ദമാമിലേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി-കുവൈത്ത് സർവ്വീസ് ഇന്നു മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസാണുണ്ടാവുക.

സമയക്രമം ഇപ്രകാരം

കൊച്ചി – കുവൈറ്റ്

തിങ്കൾ
IX395 കൊച്ചി 22:15 – കുവൈറ്റ് 01:00
IX396 കുവൈറ്റ് 02:00 – കൊച്ചി 09:45

വ്യാഴം
IX395 കൊച്ചി 20:05 – കുവൈറ്റ് 22:50
IX396 കുവൈറ്റ് 23:50 – കൊച്ചി 07:35

ഞായർ
IX395 കൊച്ചി 20:45 – കുവൈറ്റ് 23:30
IX396 കുവൈറ്റ് 00:30 – കൊച്ചി 08:15

കൊച്ചി – ദമാം

6E93 : 08:25 COK – 10:40 DMM
6E92 : 11:40 DMM – 19:00 COK

കൊച്ചി – ബഹ്റൈൻ

6E1211 : 20:35 COK – 22:45 BAH
6E1212 : 23:45 COK – 06:55 BAH

Indigo resumes daily flights to Bahrain and Dammam starting 01 June, while Air India Express launches its Kochi-Kuwait service with three weekly flights.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version