Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിഫൻഡർ വാങ്ങി മനോജ്
News Update

ഡിഫൻഡർ വാങ്ങി മനോജ്

SUV മോഡൽ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി മനോജ് കെ ജയൻ | Land Rover Defender HSE
News DeskBy News Desk10 June 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കുറച്ചു നാളുകൾക്ക് മുമ്പ് യുകെയിൽ വച്ച്  ടെസ്‌ല മോഡൽ 3  നടൻ മനോജ് കെ ജയൻ സ്വന്തമാക്കിയിരുന്നു. എന്നിട്ടും മനോജ് കെ ജയന്റെ വാഹന പ്രേമം തുടരുകയാണ്. ഇപ്പോളിതാ എസ്‍യുവികളിലെ പ്രധാന മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കേരളത്തിൽ സ്വന്തമാക്കി അഭിമാനിക്കുകയാണ് മനോജ് കെ ജയൻ.

 ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ  Land Rover Defender HSE (ലാൻഡ് റോവർ ഡിഫൻഡർ എ‍ച്ച്എസ്ഇ)  പെട്രോൾ മോഡല്‍  കൊച്ചിയിലാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.  

രണ്ടു ലീറ്റർ പെട്രോൾ എൻജിന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.4 സെക്കൻഡ് മാത്രം മതി. 221 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്.  191 കിലോമീറ്ററാണ് ഡിഫെൻഡറിന്റെ  പരമാവധി വേഗം. മികച്ച ഓഫ് റോഡർ ആയ ഡിഫെൻഡറിന് ഏതു പ്രതികൂല സാഹചര്യത്തിലും കുലുക്കമില്ലാത്ത യാത്രാ അനുഭവം നല്കാൻ കഴിയും.

2 ലീറ്റർ പെട്രോൾ എൻജിൻ മോ‍ഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ ഡീസൽ, അഞ്ച് ലീറ്റർ ഡീസൽ എൻജിൻ മോഡലും ഡിഫൻഡറിനുണ്ട്. ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്.   2016ൽ നിരത്തുകളിൽ നിന്നും വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ൽ രാജ്യാന്തര വിപണിയിൽ എത്തി. ‌‌

പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡറിനു കേരളത്തിലും ആരാധകർ ഏറെയാണ്.

Actor Manoj K Jayan adds the Land Rover Defender HSE to his collection, showcasing his love for cars. This popular SUV model is known for its powerful 2-litre petrol engine and exceptional off-road capabilities.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026

ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil