അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ  അമേരിക്കൻ എക്സ്പ്രസ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഇതോടൊപ്പം ഗുരുഗ്രാമിൽ അത്യാധുനിക ഓഫീസ് ഉടൻ ആരംഭിക്കുമെന്നും  അമേരിക്കൻ എക്സ്പ്രസ് പ്രഖ്യാപിച്ചു.  

2024 മെയ് അവസാനം മുതൽ ഘട്ടം ഘട്ടമായി സെക്ടർ 74 A ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന പുതിയ ഓഫീസിലേക്ക് ജീവനക്കാരെ നിയോഗിച്ചു തുടങ്ങി.
ഡാറ്റ അനലിസ്റ്റിക്സിൽ,  സീനിയർ ഡാറ്റ അനലിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, റിസ്ക് മാനേജ്‌മന്റ് അനലിസ്റ്റ്, സ്ട്രാറ്റജിക് അനലിസ്റ്റ് , ഡാറ്റ ഗവർണൻസ് ആൻഡ് മാനേജ്‌മന്റ് അനലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇന്ത്യയിൽ ഗുരുഗ്രമിലെ കാമ്പസിലേക്ക്  നിയമനം നടത്തുക.

അവസരങ്ങൾക്കായി  കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജോ, ജോബ് പോർട്ടലോ, കരിയർ പേജോ –  (https://aexp.eightfold.ai/careers?location=India&query=) സന്ദർശിക്കാവുന്നതാണ്.

For comprehensive details and terms and conditions, please refer to the company’s original website before applying

American Express strengthens its presence in India with a new state-of-the-art campus in Gurugram. This strategic move highlights the company’s commitment to innovation and growth in the Indian market.

Share.

Comments are closed.

Exit mobile version