Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിദ്യാഭ്യാസത്തിന് മുൻഗണന, കേന്ദ്രസഹായം തേടി രേവന്ത് റെഡ്ഡി

13 June 2026

നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ

13 June 2026

ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഭൂഗർഭ ടണലുമായി ബാംഗ്ലൂർ, ചിലവ് 8,100 കോടി  
News Update

ഭൂഗർഭ ടണലുമായി ബാംഗ്ലൂർ, ചിലവ് 8,100 കോടി  

മണിക്കൂറുകളോളം നീണ്ട ബാംഗ്ലൂരിലെ ഗതാഗത കുരുക്കിന് ഒരു ആശ്വാസം ഒരുങ്ങുകയാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഏകദേശം 8,100 കോടി രൂപ ചിലവഴിച്ചുകൊണ്ട് ഭൂഗർഭ ടണൽ റോഡ് നിർമ്മിക്കുകയാണ്. ജനുവരിയോടെ പൂർത്തിയാകുന്ന ഈ റോഡിന്റെ പ്രധാന റൂട്ട് ഇങ്ങിനെ.
News DeskBy News Desk21 June 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ മെട്രോ സിറ്റികളിലെ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരം കിട്ടിയിരുന്നു എങ്കിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ ഈ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം ഒരുങ്ങുകയാണ്. 18 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് ഉടൻ സാധ്യമാവുന്നതോടെ ഇനി ഗതാഗതക്കുരുക്കുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.

റോഡിലെ മോശം അടിസ്ഥാന സൗകര്യങ്ങൾ മുതൽ പൊതുഗതാഗത സംവിധാനം വരെയുള്ള എല്ലാ കാര്യങ്ങളിലും ബംഗളൂരു നഗരം ഭയാനകമായ ഗതാഗത പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു വരികയായിരുന്നു. പ്രത്യേകിച്ച് മഴക്കാലത്തും ആഘോഷവേളകളിലും ഈ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ആണ് ജനങ്ങൾ ബുദ്ധിമുട്ടിലാവുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ആണ് ഇപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 18 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് നിർമ്മിക്കുന്നത്.

ഏകദേശം 8,100 കോടി രൂപ, അതായത് കിലോമീറ്ററിന് ഏകദേശം 450 കോടി രൂപ ചെലവിൽ ആണ് ഈ തുരങ്ക റോഡ് ഒരുകുന്നത്. ഈ ഭൂഗർഭ തുരങ്കം 2025 ജനുവരി ഒന്നിന് പൂർത്തിയാകുമെന്നാണ് ബിബിഎംപി അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ഭൂഗർഭ തുരങ്കം വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാളിലെ എസ്റ്റീം മാളിനെ നഗരത്തിൻ്റെ തെക്ക് ഭാഗത്തുള്ള സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കും. ഇതോടുകൂടി ബാംഗ്ലൂർ നഗരം ഇപ്പോൾ നേരിടുന്ന ഗതാഗത കുരുക്കിന് വലിയ ആശ്വാസം ആയിരിക്കും ലഭിക്കുന്നത്.  ഇതുകൂടാതെ, യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്ന അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ കൂടി ബിബിഎംപി ഈ ഭൂഗർഭ തുരങ്ക റോഡുകൾക്കൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.

ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനുമിടയിൽ യാത്ര ചെയ്യാൻ നിലവിൽ ഒരു മണിക്കൂറിലധികം സമയമാണ് നിലവിൽ യാത്രക്കാർക്ക് വേണ്ടി വരുന്നത്. എന്നാൽ പുതിയ ടണൽ റോഡ് സാധ്യമാവുന്നതോടെ ഇത് 20-25 മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്ന് ആണ് പറയപ്പെടുന്നത്.

The BBMP’s ambitious 18-kilometre underground tunnel project aims to ease Bengaluru’s traffic congestion, promising reduced travel times and improved connectivity.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിദ്യാഭ്യാസത്തിന് മുൻഗണന, കേന്ദ്രസഹായം തേടി രേവന്ത് റെഡ്ഡി

13 June 2026

നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ

13 June 2026

ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം

13 June 2026

KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിദ്യാഭ്യാസത്തിന് മുൻഗണന, കേന്ദ്രസഹായം തേടി രേവന്ത് റെഡ്ഡി
  • നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ
  • ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം
  • KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിദ്യാഭ്യാസത്തിന് മുൻഗണന, കേന്ദ്രസഹായം തേടി രേവന്ത് റെഡ്ഡി
  • നവാൾട്ടിന്റെ ആദ്യ സോളാർ ബോട്ട് കാനഡയിൽ
  • ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖം
  • KSRTC ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും
  • ഇറാന് $3 ബില്യൺ കൈമാറിയെന്ന വാർത്ത നിഷേധിച്ച് UAE
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil