Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യുദ്ധം മൂലം നാളികേര വിലയിൽ ഇടിവ്

11 March 2026

ലക്ഷം കോടി നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി കേരളം

11 March 2026

റെയിൽവേ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

11 March 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്രിട്ടീഷ് പാടത്തേക്ക് പറന്ന്  മലയാളി ഡ്രോൺ  
Agritech

ബ്രിട്ടീഷ് പാടത്തേക്ക് പറന്ന്  മലയാളി ഡ്രോൺ  

കാർഷിക ഡ്രോണുകളുടെ സഹായത്താൽ വിളകൾക്ക് അവ ആവശ്യപ്പെടുന്ന അളവുകളിൽ മാത്രം വളം നൽകി കർഷകന് സാമ്പത്തികമായും ഫലപ്രാപ്തിയിലും ഗണ്യമായ മാറ്റം കൊണ്ടുവരുത്തുന്നു.
News DeskBy News Desk29 June 2024Updated:27 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പറന്നു പറന്നു ഉയരുകയാണ് കേരളത്തിന്റെ ഡ്രോണുകൾ. വിദേശരാജ്യങ്ങളിലെ ഗോതമ്പ് പാടങ്ങളിലേക്കാണ് മലയാളികളുടെ ഡ്രോണുകൾ പറക്കാൻ ഒരുങ്ങുന്നത്. സഹോദരങ്ങളും ചേർത്തല സ്വദേശികളുമായ ദേവൻ ചന്ദ്രശേഖരൻ, ദേവിക എന്നിവരുടെ അഗ്രി സ്റ്റാർട്ടപ്പ് ആണ് ഫ്യുസലേജ്‌ ഇന്നൊവേഷൻസ്. ഇവരുടെ ഡ്രോണുകൾക്കാണ് യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നും 25 ഓഡറുകൾ എത്തിയിരിക്കുന്നത്.

ഈ ഡ്രോണുകൾ ജൂലായ് അവസാനത്തോടെ കയറ്റി അയക്കും. ഗോതമ്പ്, ബാർളി, കനോള പാടങ്ങളിൽ വളപ്രയോഗവും വിള നിരീക്ഷണവും നടത്താനാണ് ഈ ഡ്രോണുകൾ കൊണ്ടുപോകുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നുമാണ് ഈ ഓഡറുകൾ ഇവർക്ക് ലഭിച്ചിരിക്കുന്നത്. സിവിൽ അവിയേഷന്റെ ഡയറക്ടർ ജനറൽ അംഗീകാരത്തിനു അർഹമായിരിക്കുകയാണ് ഫിയ QD10 എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ കാർഷിക ഡ്രോൺ 10 ലിറ്റർ ക്ഷമത ഉള്ളതും കൃത്യത ആയിട്ട് സ്പ്രേ ചെയ്യുന്നവയുമാണ്. ഇവയുടെ പറക്കൽ സമയം 25 മിനിട്ടാണ്.

ഇന്ത്യൻ വിപണിയിൽ 10 ലക്ഷത്തിനും അതിനുമുകളിലും വില വരുന്ന ഇത്തരം ഡ്രോണുകൾക്ക് 4 മുതൽ 7.5 ലക്ഷം വരെയാണ് ഫ്യസലേജ് ഈടാക്കുന്നത്. സിവിൽ അവിയേഷൻ അംഗീകാരത്തോടെ ഡ്രോൺ വിപണനം വലിയ അളവിലേക്ക് ചുവടുവെയ്ക്കുന്നത് വഴി കർഷകർക്കും അവർ അർഹിക്കുന്ന ലാഭത്തിൽ അഫ്ഫോർഡബിൾ ആയിട്ട് സ്വന്തമാക്കാൻ അവസരം നൽകുകയാണ് ഇവർ. കാർഷിക ഡ്രോണുകൾക്ക് പുറമെ ഡ്രോണുകളുടെ മറ്റു വിഭാഗങ്ങളായ നിരീക്ഷണ ഡ്രോണുകൾ, എഫ് പി വി ഡ്രോണുകൾ, വൂപ് ഡ്രോണുകൾ, ഡെലിവറി ഡ്രോണുകൾ, അഗ്നിശമന ഡ്രോണുകൾ എന്നിവയിൽ എല്ലാം സാധ്യതകൾ പരിശോധിക്കുകയാണ് ഫ്യുസലേജിന്റെ സാങ്കേതിക വിഭാഗം.

പത്ത് ലക്ഷം രൂപ വായ്പ്പയെടുത്ത് ഈ സഹോദരങ്ങൾ ആരംഭിച്ച ഈ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ് അഞ്ചര കോടി രൂപയാണെന്നു എംഡി ദേവൻ പറഞ്ഞിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേക്കർ വില്ലേജിൽ ആണ് ഇവരുടെ കമ്പനി പ്രവർത്തിക്കുന്നത്. കേരളം സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ 2020 ജൂലായിൽ ആണ് ഇവർ കമ്പനി ആരംഭിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം കമ്പനിയ്ക്ക് ലഭിച്ചത് 2023 നവംബറിലാണ്. 

Discover the success story of Fuselage Innovations, a Kerala startup specializing in agricultural drones, now fulfilling international orders for wheat and barley fields.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യുദ്ധം മൂലം നാളികേര വിലയിൽ ഇടിവ്

11 March 2026

ലക്ഷം കോടി നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി കേരളം

11 March 2026

റെയിൽവേ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

11 March 2026

ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്പ് ബിൽഡിംഗ് സെന്റർ

11 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യുദ്ധം മൂലം നാളികേര വിലയിൽ ഇടിവ്
  • ലക്ഷം കോടി നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി കേരളം
  • റെയിൽവേ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
  • ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്പ് ബിൽഡിംഗ് സെന്റർ
  • മുംബൈ റിയൽ എസ്റ്റേറ്റിൽ ക്രിക്കറ്റ് താരങ്ങളുടെ ‘സിക്സർ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യുദ്ധം മൂലം നാളികേര വിലയിൽ ഇടിവ്
  • ലക്ഷം കോടി നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി കേരളം
  • റെയിൽവേ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
  • ആദ്യ ഓട്ടോണമസ് മാരിടൈം ഷിപ്പ് ബിൽഡിംഗ് സെന്റർ
  • മുംബൈ റിയൽ എസ്റ്റേറ്റിൽ ക്രിക്കറ്റ് താരങ്ങളുടെ ‘സിക്സർ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil