Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നടൻ വിക്കി കൗശലിന്റെ ആസ്തി
Movies

നടൻ വിക്കി കൗശലിന്റെ ആസ്തി

ബോളിവുഡ് സിനിമാ ലോകത്ത് അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടൻ വിക്കി കൗശൽ. നിരൂപക പ്രശംസയ്ക്കും ദേശീയ അവാർഡിനുമൊപ്പം കരിയറിൽ മുന്നേറ്റം നടത്തിയ പോലെ തന്നെ സാമ്പത്തികമായും വിക്കി കാര്യമായ മുന്നേറ്റം ഈ കാലയളവിൽ നടത്തിയിട്ടുണ്ട്.
News DeskBy News Desk30 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബോളിവുഡ് സിനിമാ ലോകത്ത് അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടൻ വിക്കി കൗശൽ. ഒൻപത് വർഷം മുമ്പ് “മസാൻ” എന്ന ചിത്രത്തിലൂടെയാണ് വിക്കി അരങ്ങേറ്റം കുറിച്ചത്. നിരൂപക പ്രശംസയ്ക്കും ദേശീയ അവാർഡിനുമൊപ്പം കരിയറിൽ മുന്നേറ്റം നടത്തിയ പോലെ തന്നെ സാമ്പത്തികമായും വിക്കി കാര്യമായ മുന്നേറ്റം ഈ കാലയളവിൽ നടത്തിയിട്ടുണ്ട്.

മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഒരു ആഡംബര അപ്പാർട്ട്‌മെൻ്റാണ് വിക്കി കൗശലിൻ്റെ പ്രാഥമിക വസതി. എന്നാൽ ഭാര്യ കത്രീന കൈഫിനൊപ്പം ജുഹുവിലെ കടലിനഭിമുഖമായ ഒരു വാടക വീട്ടിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 80 ലക്ഷം രൂപ  പ്രതിമാസ വാടക നൽകിയാണ് ദമ്പതികൾ അഞ്ച് വർഷത്തെ ലീസിന് ഈ അപ്പാർട്ട്മെൻ്റ് എടുത്തിരിക്കുന്നത്.

2021-ൽ, വിക്കി കൗശൽ തൻ്റെ ആഡംബര വാഹനങ്ങളുടെ ശേഖരത്തിലേക്ക് ഒരു ടോപ്പ്-ടയർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB കൂടി വാങ്ങിയിരുന്നു. ഏകദേശം 2.47 കോടി രൂപ ആണ് ഈ വാഹനത്തിന്റെ വില.  360-ഡിഗ്രി ക്യാമറ, വെൻ്റിലേറ്റഡ് പിൻ സീറ്റുകൾ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, അഡ്വാൻസ്ഡ് ക്ലൈമറ്റ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നിര തന്നെയുണ്ട് ഈ വാഹനത്തിൽ.

ജർമ്മൻ എഞ്ചിനീയറിംഗ് മികവിൻ്റെ പ്രതീകമായ ഒരു വെളുത്ത മെഴ്‌സിഡസ്-ബെൻസ് GLC യും അദ്ദേഹത്തിനുണ്ട്. 440 Nm torque ഉം 194.44 bhp ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ശക്തമായ 2.0 L4 എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ആഡംബര എസ്‌യുവിക്ക് ഇന്ത്യയിൽ ലഭ്യമായ വേരിയൻ്റ് സ്പെസിഫിക്കേഷനുകൾ അനുസരിച്ച് 75.90 ലക്ഷം മുതൽ 76.90 ലക്ഷം രൂപ വരെയാണ് വില.

ഇവ കൂടാതെ വിക്കി കൗശലിന് ഏകദേശം 95 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു X5 ഉണ്ട്. TwinPower Turbo V8 എഞ്ചിൻ നൽകുന്ന ഈ ആഡംബര വാഹനം വെറും 6.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 km/h വേഗത കൈവരിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് വിക്കി കൗശലിൻ്റെ ആസ്തി ഏകദേശം 41 കോടി രൂപയാണ്. സിനിമകളിലെ അഭിനയത്തിൽ നിന്നുള്ള വരുമാനത്തിനപ്പുറം, അദ്ദേഹത്തിൻ്റെ വരുമാനത്തിൻ്റെ ഒരു പ്രധാന ഭാഗം ഇൻസ്റ്റാഗ്രാമിലെ പ്രൊമോഷണൽ പോസ്റ്റുകളിൽ നിന്നും  ബ്രാൻഡ് പരസ്യങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്.

Explore Vicky Kaushal’s impressive wealth, sources of income, and his luxurious possessions, including his residences and exotic vehicle collection. Discover how this acclaimed Bollywood actor has built his fortune and continues to enjoy a lavish lifestyle.

banner business channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil