Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?

26 May 2026

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബോളിവുഡ് സെലിബ്രിറ്റി മാനേജർമാരുടെ ശമ്പളവും ആസ്തിയും
News Update

ബോളിവുഡ് സെലിബ്രിറ്റി മാനേജർമാരുടെ ശമ്പളവും ആസ്തിയും

ഷാരൂഖ് ഖാൻ്റെ സഹായി പൂജ ദദ്‌ലാനി മുതൽ പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ വരെ നീണ്ടുകിടക്കുന്ന ഈ സെലിബ്രിറ്റി മാനേജർമാരുടെ മൊത്തം ആസ്തി അതിശയിപ്പിക്കുന്നതാണ്.
News DeskBy News Desk21 September 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബോളിവുഡ് സിനിമയിൽ തിരശ്ശീലയ്ക്ക് പിന്നിൽ സെലിബ്രിറ്റികളുടെ കരിയർ നിയന്ത്രിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന നിരവധി മാനേജർമാരുണ്ട്.   ഈ മാനേജർമാർക്ക് ചില സന്ദർഭങ്ങളിൽ അവർക്കൊപ്പമുള്ള താരങ്ങളേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയാറുണ്ട്. ഷാരൂഖ് ഖാൻ്റെ സഹായി പൂജ ദദ്‌ലാനി മുതൽ പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ വരെ നീണ്ടുകിടക്കുന്ന ഈ സെലിബ്രിറ്റി മാനേജർമാരുടെ മൊത്തം ആസ്തി അതിശയിപ്പിക്കുന്നതാണ്.

1. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി

2012 മുതൽ ഷാരൂഖ് ഖാൻ്റെ പ്രൊഫഷണൽ പ്രതിബദ്ധതകൾക്ക് പിന്നിലെ പ്രേരക ശക്തിയാണ് പൂജ ദദ്‌ലാനി എന്ന മാനേജർ. പൂജയുടെ മാനേജ്‌മെന്റ് കഴിവ് കിംഗ് ഖാന്റെ ആഗോള സൂപ്പർസ്റ്റാർ പദവി നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൂജ ദദ്‌ലാനി പ്രതിവർഷം 7 മുതൽ 9 കോടി രൂപ വരെ സമ്പാദിക്കുന്നു. പൂജയുടെ ഏകദേശ ആസ്തി 45 മുതൽ 50 കോടി രൂപ വരെയാണ്.  ഇത് തന്നെയാണ് സിനിമ വ്യവസായത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സെലിബ്രിറ്റി മാനേജർമാരിൽ ഒരാളായി പൂജ അറിയപ്പെടാൻ കാരണം.

2. പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ

പ്രിയങ്ക ചോപ്രയുടെ പേരും പ്രശസ്തിയും ബോളിവുഡിന് പുറത്ത് ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ആളാണ് എയ്ഞ്ചൽ നിക്ഷേപകയും മാനേജറുമായ അഞ്ജുല ആചാര്യ. റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം 6 കോടി രൂപയാണ് അഞ്ജുല ആചാര്യ സമ്പാദിക്കുന്നത്.

3.  കരീന കപൂറിന്റെ മാനേജർ പൂനം ദമാനിയ

 കരീന കപൂറിന്റെ മാനേജർ എന്ന നിലയിൽ അവരുടെ കരിയർ പത്ത് വർഷത്തിലേറെയായി കൈകാര്യം ചെയ്യുന്ന ആളാണ് പൂനം ദമാനിയ. കരീന കപൂറിന്റെ മാനേജർ പദവിയ്ക്കായി പൂനം ദമാനിയ പ്രതിവർഷം നേടുന്നത് ഏകദേശം 3 കോടി രൂപയാണ്.

4. രൺവീർ സിംഗിന്റെ മാനേജർ സൂസൻ റോഡ്രിഗസ്

രൺവീർ സിംഗിന്റെ മാനേജർ എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്തവും സൂസൻ റോഡ്രിഗസിനു ആണ്.  റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, സൂസൻ റോഡ്രിഗസ് ഈ മാനേജർ പോസ്റ്റിന്റെ പ്രതിഫലമായി പ്രതിവർഷം 2 കോടി രൂപ സമ്പാദിക്കുന്നുണ്ട്.

5. സൽമാൻ ഖാൻ്റെ മാനേജർ ജോർഡി പട്ടേൽ

ഒരു ദശാബ്ദത്തിലേറെയായി സൽമാൻ ഖാൻ്റെ മാനേജരായ ജോർഡി പട്ടേൽ ഒരു സംരംഭകനും നിർമ്മാതാവുമാണ്. ജോർഡി പട്ടേലിൻ്റെ വാർഷിക ശമ്പളത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പരസ്യമായി ലഭ്യമല്ലെങ്കിലും അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി ഏകദേശം 40 കോടി രൂപയാണ്.  ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ധനികരായ മാനേജർമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

Explore the staggering net worth of Bollywood celebrity managers like Pooja Dadlani, Anjula Acharya, and others, who manage stars like Shah Rukh Khan, Priyanka Chopra, and Salman Khan, and earn crores annually.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?

26 May 2026

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil